twitter
    bredcrumb

    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്

    By Ambili John
    | Published: Friday, September 16, 2022, 19:31 [IST]
    മലയാളത്തിലെ പ്രമുഖരായ പല നടിമാരും സഹോദരിമാരാണെന്നുള്ള കാര്യം അധികമാർക്കും അറിയില്ല. അത്തരത്തിൽ സിനിമയിൽ തിളങ്ങിയ നടിമാരെ കുറിച്ചറിയാം.. 
    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്
    1/6
    മലയാളത്തിലെ താരസഹോദരിമാരില്‍ ഏറ്റവും പേര് കേട്ടവരാണ് ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. ഒരു കാലത്ത് സൂപ്പര്‍ഹിറ്റായ സിനിമകളിലൊക്കെ ബാലതാരങ്ങളായി ഇരുവരും അഭിനയിച്ചു. അക്കാലത്ത് ഇരുവരെയും കടത്തിവെട്ടാന്‍ മറ്റൊരു ബാലതാരമില്ലെന്ന് വേണം പറയാന്‍. വളര്‍ന്നതിന് ശേഷവും നായികമാരായി ഇരുവരും തിളങ്ങി നിന്നെങ്കിലും ഇപ്പോള്‍ സിനിമയില്ല. 
    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്
    2/6

    മൂന്ന് സഹോദരിമാരുടെ പേരിനൊപ്പം പ്രശസ്തയായ നടിയാണ് അഹാന കൃഷ്ണ. അനിയത്തിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരൊക്കെ അഹാനയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയിരുന്നു.

    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്
    3/6

    നടി പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ സിനിമയിലും സീരിയലിലുമൊക്കെ പൂര്‍ണിമ അഭിനയിച്ചെങ്കിലും വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചു. പൂര്‍ണിമയ്ക്ക് പിന്നാലെ അനിയത്തി പ്രിയ മോഹനും അഭിനയ ജീവിതത്തിലേക്ക് എത്തിയിരുന്നു. 
    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്
    4/6

    ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും ശ്രദ്ധേയരായി മാറിയ നടിരാണ് ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും. ഇരുവരും സഹോദരിമാരാണ് എന്നതിലുപരി മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട നടിമാര്‍ കൂടിയാണ്. 

    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്
    5/6

    തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മറ്റ് രണ്ട് താരസഹോദരിമാരാണ് നിക്കി ഗല്‍റാണിയും ചേച്ചി സഞ്ജന ഗല്‍റാണിയും. നിക്കി മലയാളത്തിലാണെങ്കില്‍ സഞ്ജന മറ്റ് ഭാഷകളിലും സജീവമായി അഭിനയിക്കുന്നുണ്ട്. 
    ഈ നടിമാരൊക്കെ സഹോദരിമാരായിരുന്നോ? മലയാളത്തിലെയടക്കം പ്രമുഖ നടിമാരുടെ സഹോദരിമാര്‍ ഇവരാണ്
    6/6

    നടി ദിവ്യ ഉണ്ണി ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയതാണ്. പിന്നീട് നായികയായി തിളങ്ങി നിന്നു. ദിവ്യ സിനിമയില്‍ നിന്നും മാറിയതിന് പിന്നാലെ സഹോദരി വിദ്യ ഉണ്ണിയുമെത്തി. ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചതിന് ശേഷം കുടുംബിനിയായി കഴിയുകയാണ് വിദ്യയിപ്പോള്‍. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X