twitter
    bredcrumb

    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ

    By Akhil Mohanan
    | Published: Monday, August 15, 2022, 17:54 [IST]
    ബാലതാരമായി വന്നു നടിയായ അനവധി താരങ്ങളുണ്ട് മലയാളത്തിൽ. ആ ലിസ്റ്റിലേക്ക് നടന്നു കേറുന്ന ആളാണ് എസ്തർ അനിൽ. അനവധി സിനിമകളിൽ ചെറിയ കുട്ടിയായി അഭിനയിച്ച താരം ഇപ്പോൾ വലിയ ആളാണ്. നടിയുടെ പലതരത്തിലുള്ള ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    1/8
    മുല്ലപ്പൂ, പാവാട, പിന്നെ ഗ്ലാമറസ് ലുക്കും, സോഷ്യൽ മീഡിയയെ ശരിക്കും പിടിച്ചു കുളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായാണ് നടി എസ്തർ വന്നിരിക്കുന്നത്. നടിയുടെ പുതിയ ലുക്ക് വൈറലായി കഴിഞ്ഞു.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    2/8
    നടിയുടെ പുതിയ ഫോഫോഷൂട്ട് ആണിത്. പട്ട്പാവാടയും ബാസും അണിഞ്ഞു തലയിൽ മുല്ലപ്പൂവും ചൂടി വന്നിരിക്കുന്ന നടി അതീവ സുന്ദരിയായിട്ടുണ്ട്. മിനിമം ആഭരങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    3/8
    റോസ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ ഉള്ള ട്രെഡിഷണൽ കേരള വസ്ത്രത്തിൽ ഗ്ലാമറാസായാണ് താരം വന്നിരിക്കുന്നത്. എന്നാൽ ആകെമൊത്തം ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഉണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ചിത്രങ്ങൾക്ക് ലൈകും കമന്റും നിറയുകയാണ്.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    4/8
    എന്നാൽ അതീവ ഗ്ലാമറാസായി വന്നത് ഓൺലൈൻ ആങ്ങളമാർക്ക് ഇഷ്ട്ടപെട്ടിട്ടില്ലെന്നാണ് ചില കമന്റുകളിലൂടെ മനസ്സിലാക്കാൻ പറ്റുന്നത്. എന്നാൽ നെഗറ്റീവ് കമ്ന്റടുകളെ പതിവുപോലെ ശ്രദ്ധിക്കാതിരിക്കുകയാണ് നടി. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    5/8
    മുൻപും നടിയുടെ പല ചിത്രങ്ങളും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആ നിരയിലാണ് പുതിയ ഈ ലുക്കും എത്തുന്നത്. എന്നാൽ അത്തരം വിമർശനങ്ങൾ കാറ്റിൽ പറത്തി ഗ്ലാമറസ് ആയുള്ള ചിത്രങ്ങൾ കൂടുതൽ ഷെയർ ചെയ്യാറുണ്ട് താരം. അതു തന്നെയാണ് ഈ തവണയും എന്നു കരുതാം.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    6/8
    ഓണം വരുന്നതോടനുബന്ധിച്ച് വന്ന പുതിയ ചിത്രങ്ങൾ നടിയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട് ആണെന്നാണ് പലരും പറയുന്നത്. എന്നാൽ വ്യത്യസ്തമായ ചിത്രങ്ങൾ ഷെയർ ചെയ്യുന്ന നടിയാണ് എസ്തർ. താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    7/8
    ബാലതാരം എന്ന നിലയിൽ നിന്നും ഒരുപാട് മുന്നോട്ട് വന്നിരിക്കുകയാണ് നടി. മലയാളത്തിൽ സജീവമായിരുന്ന താരം സൗത്തിൽ കൂടുതൽ അറിയപ്പെടുന്ന തരത്തിലേക്ക് വന്നത് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ വന്ന ദൃശ്യം ആണ്. സിനിമയിൽ മോഹൻലാലിൻറെ മകളായിരുന്നു എസ്തർ.
    മുല്ലപ്പൂ, പാവാട, പിന്നെ സൂപ്പർ ലുക്കും... ഓണം വരവേറ്റ് നടി എസ്തർ അനിൽ; ഗ്ലാമറസ് അല്പം കൂടിയോ എന്നു ആരാധകർ
    8/8
    അഭിനയവും മോഡലിംങും ഒരുപോലെ ജോണ്ടുപോകാറുണ്ട് താരം. യാത്രകളെ ഇഷ്ട്ടപെടുന്ന നടികൂടെയാണ് എസ്തർ. താരത്തിന്റെ യാത്ര വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X