twitter
    bredcrumb

    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ

    By Akhil Mohanan
    | Published: Wednesday, August 3, 2022, 09:40 [IST]
    ബാലതാരമായി വന്നു പിന്നീട് നായികയായി മാറിയ അനവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്.  ആ ലിസ്റ്റിൽ ഒടുവിൽ വരുന്ന ആളാണ് നടി എസ്തർ അനിൽ. നല്ലവൻ എന്ന സിനിമയിലൂടെ കൊച്ചു കുട്ടിയായി അഭിനയിച്ചു തുടങ്ങിയ താരം ഇപ്പോൾ നായികയാവാനുള്ള ഒരുക്കത്തിലാണ്. അറിയാം താരത്തിന്റെ പുതിയ വിശേഷങ്ങൾ.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    1/8
    ഹോട്ട് എന്ന് പറഞ്ഞാൽ പോരാ... നടി എസ്തറിന്റെ പുതിയ ലുക്കിന് കയ്യടിയാണ്. സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ആരാധകരെ താരം ശരിക്കും ഞെട്ടിച്ചിരിക്കയാണ് ഇത്തവണ.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    2/8
    വൈറ്റ് ടോപ്പും ഡെനിം ജീൻസുമായി ഹോട്ട് ലുകിലുള്ള നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചൂടൻ ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബാംഗളൂർ നിന്നും എടുത്ത ചിത്രങ്ങളാണ് ഇവ.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    3/8
    ചിത്രങ്ങൾക്കൊപ്പം ചുമ്മാ ചുമ്മാ എന്ന ഗാനത്തിന് ചുണ്ടനക്കി നൃത്തം യ്യുന്നുമുണ്ട് താരം. ബാംഗ്ളൂരിൽ ഒരു മടിപിടിച്ച ദിവസം എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    4/8
    മലയാളത്തിൽ ബാലതാരമായി തുടങ്ങിയ നടി ഇപ്പോൾ വലിയ കുട്ടിയാണ്. താരത്തിന്റ  ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ പലപ്പോഴും അതീവ ഗ്ലാമറസ് ആകാറുള്ളത് ഓൺലൈൻ ആങ്ങളമാർ ചോടിപ്പിക്കാറുണ്ട്. എന്നാൽ അതൊന്നും നടി കാര്യമാക്കാറില്ല.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    5/8
    മലയാളത്തിലും അന്യ ഭാഷകളിലുമായി അനവധി സിനിമകൾ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു. മോഹൻലാൽ-ജിത്തു ജോസഫ് സിനിമ ദൃശ്യം എസ്തർ എന്ന നടിയുടെ കരിയർ ബെസ്റ്റ് ആയിരുന്നു.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    6/8
    ആഗോള തലത്തിൽ ദൃശ്യം 1, 2 ഹിറ്റായപ്പോൾ സിനിമയിൽ മോഹൻലാലിൻറെ മകളുടെ വേഷം എസ്തർ മികച്ചതാക്കി. ദൃശ്യം തമിഴിൽ പാപനാശം എന്ന പേരിലും അതെ പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും എസ്തർ തന്നെയായിരുന്നു ആ കഥാപാത്രത്തിന് ജീവൻ നൽകിയത്
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    7/8
    മലയാളത്തിൽ നായികയായി ഇത് വരെ വന്നില്ലെങ്കിലും അന്യ ഭാഷകളിൽ നായികയായിട്ടുണ്ട് താരം. കുഴലി എന്ന സിനിമയിൽ തമിഴിൽ നായിക ആയപ്പോഴൽ സിനിമ റിലീസ് ചെയ്തില്ല. എന്നാൽ ജോഹർ എന്ന തെലുങ്ക് സിനിമയിൽ ഒരു മികച്ച വേഷമായിരുന്നു എസ്തറിന് ലഭിച്ചത്.
    പൊളി ലുക്കും പൊളി വൈബും... ബാംഗളൂറിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി എസ്തർ അനിൽ
    8/8
    അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുനടക്കാറുണ്ട് താരം. ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് ഹിറ്റാവാറുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X