'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!

  ഓരോ വർഷം മലയാളത്തിൽ 200 ഓളം സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. അവയിൽ ചിലത് വിജയിക്കുകയും മറ്റ് ചിലത് വലിയ രീതിയിൽ ഫ്ലോപ്പ് ആവുകയും ചെയ്യാറുണ്ട്. പല സിനിമകള‍ും പ്രഖാപിക്കുമ്പോൾ പറയുന്ന പേരിലല്ല പിന്നീട് തിയേറ്ററുകളിലേക്ക് എത്തിയത്. അത്തരം ചില പേരുമാറ്റങ്ങൾ ​ഗുണമായും  സിനിമകൾക്ക് മാറിയിട്ടുണ്ട്. മറ്റ് ചില സിനിമകളാകട്ടെ പേര് മാറ്റിയിട്ടും എട്ട് നിലയിൽ പൊട്ടി. പ്രഖ്യാപിച്ചപ്പോഴുള്ള പേര് മാറ്റി തിയേറ്റുകളിലെത്തിയ ചില മലയാള സിനിമകൾ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Saturday, September 3, 2022, 16:36 [IST]
  'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!
  1/8
  മമ്മൂട്ടിയുടെ നാച്വറൽ ആക്ടിങിനെ ഏറെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തിന്റെ മികച്ച സിനിമയായി വിലയിരുത്തുന്ന ചിത്രമാണ് അമരം. മലയാളത്തിലെ ലെജന്റ് സംവിധായകരിൽ ഒരാളായ ഭരതനാണ് അമരം സംവിധാനം ചെയ്തത്. സിനിമയിലെ പാട്ടുകളും ഡയലോ​ഗുമെല്ലാം ഇന്നും ഹിറ്റാണ്. ചിത്രത്തിന് ഇടാൻ ആദ്യം പരി​ഗണിച്ചിരുന്ന പേര് പാമരം, ഒരാൾക്ക് കൂടി ഇടം, അരയൻ, പൊന്നരയൻ എന്നിവയായിരുന്നു. 
  മമ്മൂട്ടിയുടെ നാച്വറൽ ആക്ടിങിനെ ഏറെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തിന്റെ മികച്ച സിനിമയായി...
  Courtesy: facebook
  'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!
  2/8
  സേതുവിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ കുട്ടനാടൻ വ്ലോ​ഗ്. ചിത്രത്തിന് ആദ്യം കോഴിത്തങ്കച്ചൻ എന്ന പേരാണ് അണിയറപ്രവർത്തകർ നിശ്ചയിച്ചിരുന്നത്. ടൈറ്റിൽ റോളായിരുന്നു മമ്മൂട്ടിക്ക്. ലക്ഷ്മി റായ്, അനു സിത്താര എന്നിവരായിരുന്നു നായികമാർ. പേര് മാറ്റിയിട്ടും സിനിമ പരാജയമായി. 
  സേതുവിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ കുട്ടനാടൻ...
  Courtesy: facebook
  'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!
  3/8
  സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തേയും ഹിറ്റ് സിനിമയായിരുന്നു റാംജിറാവു സ്പീക്കിങ്.  ആ സിനിമ കണ്ടാൽ ഇപ്പോഴും മലയാളിക്ക് ചിരിയടക്കാൻ പറ്റില്ല. മുകേഷ്, സായ്കുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് ആദ്യം നൽകിയ പേര് നൊമ്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ഫാസിലാണ്  പേര് മാറ്റണമെന്നുള്ള നിർദേശം മുന്നോട്ട് വെച്ചത്. 
  സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തേയും ഹിറ്റ് സിനിമയായിരുന്നു റാംജിറാവു...
  Courtesy: facebook
  'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!
  4/8
  പ്രഖ്യാപിച്ചപ്പോഴുള്ള പേരായിരുന്നില്ല റിമ കല്ലിങ്കൽ നായികയായ ആ​ഗസ്റ്റ് ക്ലബ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യം സിനിമയ്ക്ക് വേനലിന്റെ കളനീക്കങ്ങൾ എന്ന പേരായിരുന്നു നൽകിയത്. കെ.ബി വേണു സംവിധാനം ചെയ്ത സിനിമയിൽ മുരളി ​ഗോപി അടക്കമുള്ളവർ അഭിനയിച്ചിരുന്നു പക്ഷെ പുതിയ പേരൊക്കെ നൽകിയെങ്കിലും സിനിമ പരാജയമായിരുന്നു. 
  പ്രഖ്യാപിച്ചപ്പോഴുള്ള പേരായിരുന്നില്ല റിമ കല്ലിങ്കൽ നായികയായ ആ​ഗസ്റ്റ് ക്ലബ്...
  Courtesy: facebook
  'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!
  5/8
  ഒട്ടനവധി മനോഹര സിനിമകൾ ഒരുക്കിയിട്ടുള്ള സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് ശേഷം പിറന്ന ഒരു മലയാള സിനിമയായിരുന്നു ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ നായകനായ സിനിമ ഇന്നും റിപ്പീറ്റ് വാല്യുവുള്ള ഒരു സിനിമയാണ്. സിനിമ വലിയ ഹിറ്റായിരുന്നു. സറ്റയർ രൂപത്തിൽ ഇറക്കിയ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്നത് മലയാളി എന്ന പേരായിരുന്നു. 
  ഒട്ടനവധി മനോഹര സിനിമകൾ ഒരുക്കിയിട്ടുള്ള സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ...
  Courtesy: facebook
  'ദൃശ്യം വരേണ്ടിയിരുന്നത് മൈ ഫാമിലി എന്ന പേരിൽ, കിരീടത്തിന് ആദ്യമിട്ടത് ​ഗുണ്ടയെന്ന ടൈറ്റിൽ'; പേര് മാറ്റി റിലീസ് ചെയ്ത സിനിമകൾ!
  6/8
  മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും വലിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ദൃശ്യം. ചിത്രത്തിന്റെ ആദ്യ ഭാ​ഗവും രണ്ടാം ഭാ​ഗവും വലിയ ഹിറ്റായിരുന്നു. ആദ്യ ഭാ​ഗം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാ​ഗം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാലിന് പുറമെ മുരളി ​ഗോപി, മീന, ആശ ശരത്ത്, സിദ്ദീഖ് തുടങ്ങിയവർ അഭിനയിച്ച സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് മൈ ഫാമിലി എന്നായിരുന്നു. 
  മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും വലിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ദൃശ്യം....
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X