twitter
    bredcrumb

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍

    By
    | Published: Monday, September 5, 2022, 17:38 [IST]
    വലിയ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും പിന്നീട് മുടങ്ങിപ്പോയ ചില സിനിമകള്‍.

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    1/7
    മോഹന്‍ലാല്‍ കഥയെഴുതി അഭിനയിച്ച ചിത്രമായിരുന്നു സ്വപ്‌നമാളിക. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസ് മുടങ്ങുകയായിരുന്നു.

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    2/7
    രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ഓസ്‌ട്രേലിയ. ശങ്കറും രമ്യ കൃഷ്ണനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കാര്‍ റേസിംഗ് താരമായിരുന്നു. 

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    3/7
    മുകേഷും വിദ്യ ബാലനും പ്രധാന വേഷങ്ങളിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു കളരി വിക്രമന്‍. ചക്രത്തിന് ശേഷം വിദ്യ നായികയായി അഭിനയിച്ച ചിത്രമായിരുന്നു. ചക്രം പോലെ ഈ സിനിമയും പൂര്‍ത്തിയായില്ല.

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    4/7
    മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു നായര്‍ സാന്‍. ജാക്കി ചാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്താനുണ്ടായിരുന്നു. ബജറ്റാണ് ഈ സിനിമയ്ക്ക് വെല്ലുവിളിയായത്. 

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    5/7
    പൃഥ്വിരാജും ഷൈാജി കൈലാസും ആദ്യമായി ഒരുമിക്കേണ്ടയിരുന്ന സിനിമയാണ് രഘുപതി രാഘവ രാജാറാം. പൃഥ്വിരാ മൂന്ന് വേഷങ്ങളിലെത്തേണ്ടിയിരുന്ന സിനമയാണിത്. റിമയും സംവൃത സുനിലുമായിരുന്നു നായികമാര്‍.

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    6/7
    ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി പ്രധാന വേഷത്തിലേണ്ട സിനിമയായിരുന്നു ജനം. ഗോപിക, സംവൃത സുനില്‍, കാര്‍ത്തിക, സദ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.

    എന്തൊക്കെ ബഹളമായിരുന്നു! പാതിവഴിയില്‍ മുടങ്ങിപ്പോയ വമ്പന്‍ സിനിമകള്‍
    7/7
    ധനുഷ്‌കോടി, മോഹന്‍ലാല്‍, രഘുവരവന്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഒരുമിക്കേണ്ടിയിരുന്ന സിനിമ. പ്രിയദര്‍ശന്‍ ആയിരുന്നു സംവിധാനം. 60 ശതമാനം വരെ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X