സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
കഴിഞ്ഞ കുറച്ചു വർഷങ്ങൾ എടുക്കുമ്പോൾ സൗത്ത് ഇന്ത്യൻ സിനിമ എന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ നൽകുന്ന ഇൻഡസ്ട്രിയാണ്. ബോളിവുഡ് സിനിമകൾ തകരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതെ സമയം സൗത്തിൽ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇറക്കി ഹിറ്റടിക്കുന്ന കാഴ്ചകൾ ആയിരുന്നു.
By Akhil Mohanan
| Published: Friday, December 2, 2022, 16:27 [IST]
1/11
Empuraan To Pushpa 2, List Of Top 10 Upcoming Part-2 Sequal Movies | സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/empuraan-to-pushpa-2-list-of-top-10-upcoming-part-2-sequal-movies-fb85354.html
ബാഹുബലിയും കെജിഎഫും ഒന്നും രണ്ടും ഭാഗങ്ങളിൽ തിയേറ്ററിൽ കോടികൾ കൊയ്ത കാഴ്ച നമ്മൾ കണ്ടതാണ്. അതിനുശേഷം രണ്ടു ഭാഗങ്ങളായി വന്നു ആരാധകരെ ത്രില്ലെടിപ്പിക്കാൻ പാകത്തിന് അനവധി സിനിമകളുടെ ഒന്നാം ഭാഗം ഇവിടെ ഇറങ്ങിയിരുന്നു. നമുക്ക് നോകാം ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗങ്ങൾ ഏതൊക്കെയെന്ന്.
ബാഹുബലിയും കെജിഎഫും ഒന്നും രണ്ടും ഭാഗങ്ങളിൽ തിയേറ്ററിൽ കോടികൾ കൊയ്ത കാഴ്ച നമ്മൾ കണ്ടതാണ്....
സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Empuraan To Pushpa 2, List /photos/empuraan-to-pushpa-2-list-of-top-10-upcoming-part-2-sequal-movies-fb85354.html#photos-1
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് പുഷ്പ ആണ്. ഈ വർഷം ഇറങ്ങിയ പുഷ്പ എന്ന തെലുങ്ക് സിനിമ ഇന്ത്യയിൽ ഉടനീളം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അല്ലു അർജുന്റെ മികച്ച പെർഫോർമൻസ് ഉള്ള സിനിമ കലക്ഷനിലും വലിയ മുന്നേട്ടം ആയിരുന്നു. സുകുമാർ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും എന്നാണ് പറയപ്പെടുന്നത്.
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് പുഷ്പ ആണ്. ഈ വർഷം ഇറങ്ങിയ പുഷ്പ എന്ന തെലുങ്ക് സിനിമ ഇന്ത്യയിൽ...
സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Empuraan To Pushpa 2, List /photos/empuraan-to-pushpa-2-list-of-top-10-upcoming-part-2-sequal-movies-fb85354.html#photos-2
ലോകേഷ് കനകരാജിന്റെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു കൈതി. കാർത്തി ജയിൽ പുള്ളിയായി വന്നു ആരാധകരെ ഞെട്ടിച്ച സിനിമ. വിക്രം ഇറങ്ങിയപ്പോഴും ആരാധകർ ലോകേഷിനോട് ചോദിച്ചത് കൈതി 2 എന്നത് എപ്പോഴാണ് എന്നാണ്. ഇതുവരെ അതിനൊരു മറുപടിയും നൽകാതിരുന്ന സംവിധായകൻ അങ്ങനെ ഒരു സിനിമ സംഭവിക്കും എന്നു തന്നെയാണ് പറയുന്നത്. ആരാധകർ കാത്തിരിപ്പിലാണ്.
ലോകേഷ് കനകരാജിന്റെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു കൈതി. കാർത്തി ജയിൽ പുള്ളിയായി വന്നു ആരാധകരെ...
സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Empuraan To Pushpa 2, List /photos/empuraan-to-pushpa-2-list-of-top-10-upcoming-part-2-sequal-movies-fb85354.html#photos-3
2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ വന്ന മമ്മൂട്ടി സിനിമയായിരുന്നു ബിഗ്ഗ് ബി. തിയ്യേറ്ററിൽ വലിയ പരാജയം നേരിടുകയും പിന്നീട് ടീവിയിൽ വന്നപ്പോൾ ഹിറ്റാകുകയും ചെയ്ത സിനിമ. ഇന്നു വർഷങ്ങൾക്കിപ്പുറം ആ സിനിമക്ക് വലിയ ആരാധകരാണുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ വരുന്നുണ്ട്. മലയാളികൾ കാത്തിരിക്കയാണ് ബിലാലിനെ വീണ്ടും സ്ക്രീനിൽ കാണാൻ.
2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ വന്ന മമ്മൂട്ടി സിനിമയായിരുന്നു ബിഗ്ഗ് ബി. തിയ്യേറ്ററിൽ വലിയ...
സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Empuraan To Pushpa 2, List /photos/empuraan-to-pushpa-2-list-of-top-10-upcoming-part-2-sequal-movies-fb85354.html#photos-4
2019ൽ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റടിച്ച സിനിമയാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ കളക്ഷനിലും വലിയ മുന്നേറ്റം ആയിരുന്നു. മലയാളത്തിലെ മികച്ച ത്രില്ലർ സിനിമയിൽ ഒന്നായ ഈ ചിത്രത്തിന്റെ അടുത്ത ഭാഗം ഷൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. എമ്പുരാൻ എന്ന പേരിലാണ് രണ്ടാം ഭാഗം വരുന്നത്.
2019ൽ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റടിച്ച സിനിമയാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ്...
സ്റ്റീഫൻ നെടുമ്പള്ളി മുതൽ പുഷ്പ രാജൻ വരെ... ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Empuraan To Pushpa 2, List /photos/empuraan-to-pushpa-2-list-of-top-10-upcoming-part-2-sequal-movies-fb85354.html#photos-5
തമിഴിൽ നിന്നും ഈ വർഷം വന്ന മികച്ച സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നം സംവിധാനം ചെയ്ത സിനിമയുടെ ആദ്യം ഭാഗം മാത്രമാണ് വന്നത്. ഒരുമിച്ച് ഷൂട്ടിംഗ് കഴിഞ്ഞ സിനിമയുടെ അടുത്ത ഭാഗം അടുത്ത വർഷം ഉണ്ടാകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 500 കോടി കളക്ഷൻ നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
തമിഴിൽ നിന്നും ഈ വർഷം വന്ന മികച്ച സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നം സംവിധാനം ചെയ്ത...