ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക

  മോളിവുഡ് ടു ബോളിവുഡ്, അങ്ങനെ എല്ലാവർക്കും സാധിക്കുന്ന ഒരു എളുപ്പ വഴിയല്ല അതു. അതു വഴി സഞ്ചരിച്ചു വിജയിച്ച ചുരുക്കം ചിലരുടെ ലിസ്റ്റിൽ അവസാനം വരുന്ന പേരാണ് മാളവിക മോഹനൻ. മലയാളത്തിൽ ദുൽഖറിനൊപ്പം അഭിനയം തുടങ്ങിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് വിജയത്തിന്റെ പടവുകൾ കേറി തുടങ്ങിയത്. അറിയാം താരത്തിന്റെ പുതിയ വിശേഷം
  By Akhil Mohanan
  | Published: Saturday, July 9, 2022, 16:32 [IST]
  ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക
  1/8
  സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് മാളവിക വന്നിരിക്കുന്നത്. ഐക്കൺ ഓഫ് ബ്യൂട്ടി എന്നല്ലാതെ ഇതൊക്കെ കണ്ടാൽ പിന്നെ എന്തു വിളിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. അതീവ ഹോട്ട് ലുക്കിലുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു.
  സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് മാളവിക വന്നിരിക്കുന്നത്. ഐക്കൺ ഓഫ് ബ്യൂട്ടി എന്നല്ലാതെ ഇതൊക്കെ...
  Courtesy: Malavika Mohanan Instagram
  ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക
  2/8
  നടിയുടെ പുതിയ ചിത്രങ്ങൾ എല്ലാം അതീവ ഗ്ലാമറാസയാണ് വരുന്നത്. അതു കൊണ്ടാണ് സോഷ്യൽ മീഡിയ താരത്തെ ഐക്കൺ ഓഫ് ബ്യൂട്ടി എന്ന് വിളിക്കുന്നത്. സൗത്തിലെ താരപുത്രി ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. നടിയുടെ പുതിയ ആൽബം തൗബ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്
  നടിയുടെ പുതിയ ചിത്രങ്ങൾ എല്ലാം അതീവ ഗ്ലാമറാസയാണ് വരുന്നത്. അതു കൊണ്ടാണ് സോഷ്യൽ മീഡിയ താരത്തെ...
  Courtesy: Malavika Mohanan Instagram
  ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക
  3/8
  റാപ്പർ ബാദ്ഷാ ആലപിച്ച തൗബയിൽ മാളവിക ഹോട്ട് ലുക്കിലാണ് വന്നിരിക്കുന്നത്. താരത്തിന്റെ ഡ്രെസ്സുകളും സ്റ്റൈൽ ആയാലും ആരാധകരെ pidichiruthunna തരത്തിലാണ് ഉള്ളത്. ബോളിവുഡിൽ സജീവമാവാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്
  റാപ്പർ ബാദ്ഷാ ആലപിച്ച തൗബയിൽ മാളവിക ഹോട്ട് ലുക്കിലാണ് വന്നിരിക്കുന്നത്. താരത്തിന്റെ...
  Courtesy: Malavika Mohanan Instagram
  ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക
  4/8
  ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് മാളവികയുടെ ആദ്യ സിനിമ. പിന്നീട് താരം തമിഴിൽ സജീവമാവുകയായിരുന്നു.  ധനുഷ്, രജനികാന്ത് തുടങ്ങി തമിഴ് സൂപ്പർ സ്റ്റാർ സിനിമകളിലെല്ലാം അഭിനയിച്ച താരം ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
  ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് മാളവികയുടെ ആദ്യ സിനിമ. പിന്നീട് താരം തമിഴിൽ...
  Courtesy: Malavika Mohanan Instagram
  ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക
  5/8
  അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. ഛായഗ്രഹകൻ കെ യു മോഹനന്റെ മകളായ താരം ജനിച്ചതും വളർന്നതും കേരളത്തിൽ ആണ്. പഠന കാലത്ത് തന്നെ അനവധി മോഡലിംഗ് താരം ചെയ്തിട്ടുണ്ട്. പരസ്യ ചിത്രങ്ങൾ ചെയ്യുന്നതിന്റെ ഇടയിലാണ് സിനിമയിലേക്ക് വരുന്നത്
  അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. ഛായഗ്രഹകൻ കെ യു മോഹനന്റെ മകളായ താരം ജനിച്ചതും...
  Courtesy: Malavika Mohanan Instagram
  ഇതാണ് 'ഐക്കൺ ഓഫ് ബ്യൂട്ടി'... ബിടൌണിൽ സജീവമായി മാളവിക
  6/8
  ഇതിനോടകം മൂന്നു മലയാള സിനിമകളിൽ അഭിനയിച്ച നടിയുടെ അടുത്ത സിനിമ ഹിന്ദിയിൽ ആണ്. യുദ്ര എന്ന് പേര് നൽകിയ സിനിമയിൽ സിദ്ധാന്ത്‌ ചതുർവേദിയാണ് നായകനാവുന്നത്. മസഭാ മസഭാ എന്ന നെറ്റ്ഫ്ലിക്സ് സീരിസിലും നടി അഭിനയിച്ചിട്ടിട്ടുണ്ട്.
  ഇതിനോടകം മൂന്നു മലയാള സിനിമകളിൽ അഭിനയിച്ച നടിയുടെ അടുത്ത സിനിമ ഹിന്ദിയിൽ ആണ്. യുദ്ര എന്ന് പേര്...
  Courtesy: Malavika Mohanan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X