നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക

  മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് പ്രിയങ്ക നായർ. താരത്തിന്റെ പുതിയ ലുക്ക് കാണാം
  By Akhil Mohanan
  | Published: Sunday, June 12, 2022, 19:07 [IST]
  നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക
  1/8
  മലയാളികളുടെ ഇഷ്ട്ട നായിക., സോഷ്യൽ മീഡിയ സ്റ്റാർ... പ്രിയങ്കയുടെ പുതിയ ലുക്ക് കാണാം. സാരിയിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് താരം.
  മലയാളികളുടെ ഇഷ്ട്ട നായിക., സോഷ്യൽ മീഡിയ സ്റ്റാർ... പ്രിയങ്കയുടെ പുതിയ ലുക്ക് കാണാം. സാരിയിൽ...
  Courtesy: Priyanka Nair Instagram
  നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക
  2/8
  കേരള സ്റ്റേറ്റ് അവാർഡ് വിന്നർ ആയ താരത്തിന്റെ പുതിയ ലുക്ക് ഇൻസ്റ്റാഗ്രാമിൽ മലയാളികൾ ആഘോഷിക്കുകയാണ്.
  കേരള സ്റ്റേറ്റ് അവാർഡ് വിന്നർ ആയ താരത്തിന്റെ പുതിയ ലുക്ക് ഇൻസ്റ്റാഗ്രാമിൽ മലയാളികൾ...
  Courtesy: Priyanka Nair Instagram
  നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക
  3/8
  സാരിയിൽ ഇത്രയും സിംപിൾ ആകാൻ പറ്റുമോ എന്നതാണ് ആരാധകർ ചോദിക്കുന്നത്. നടി തന്നെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
  സാരിയിൽ ഇത്രയും സിംപിൾ ആകാൻ പറ്റുമോ എന്നതാണ് ആരാധകർ ചോദിക്കുന്നത്. നടി തന്നെയാണ് ചിത്രങ്ങൾ...
  Courtesy: Priyanka Nair Instagram
  നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക
  4/8
  തമിഴ് സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത്. പിന്നീട് മലയാളത്തിൽ വരികയായിരുന്നു. ടീവി സീരിയലുകളിലും നടി അഭിനയിച്ചിരുന്നു.
  തമിഴ് സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത്. പിന്നീട് മലയാളത്തിൽ വരികയായിരുന്നു. ടീവി...
  Courtesy: Priyanka Nair Instagram
  നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക
  5/8
  വസന്തബാലൻ വെയിൽ എന്ന സിനിമയിലോടെയാണ് താരത്തെ സിനിമയിൽ കൊണ്ടുവരുന്നത്. വെയിൽ തമിഴിലെ മികച്ച സിനിമയായിരുന്നു.
  വസന്തബാലൻ വെയിൽ എന്ന സിനിമയിലോടെയാണ് താരത്തെ സിനിമയിൽ കൊണ്ടുവരുന്നത്. വെയിൽ തമിഴിലെ മികച്ച...
  Courtesy: Priyanka Nair Instagram
  നഷ്ടങ്ങൾ അല്ല, വരാനിരിക്കുന്നതാണ് വലുത്; പുത്തൻ വിശേഹങ്ങളുമായി പ്രിയങ്ക
  6/8
  കിച്ചാമണി എംബിഎ എന്ന സിനിമയിലോടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച്. വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചു.
  കിച്ചാമണി എംബിഎ എന്ന സിനിമയിലോടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച്. വിലാപങ്ങൾക്കപ്പുറം എന്ന...
  Courtesy: Priyanka Nair Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X