ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്

  ജനപ്രിയൻ എന്നും ജനപ്രിയൻ ആണ്. ദുബായിൽ ജനപ്രിയ നടൻ ദിലീപ് താരംഗമായിരിക്കുകയാണ്. തന്റെ ദേ പുട്ടിന്റെ പുതിയ ഓപ്പനിംഗിൽ നടൻ ആരാധകർക്കിടയിൽ സജീവമുകയായിരുന്നു
  By Akhil Mohanan
  | Published: Monday, June 20, 2022, 12:22 [IST]
  ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്
  1/8
  ദിലീപിനൊപ്പം ചായകുടിക്കാൻ ആയിരങ്ങളാണ് കരാമയിൽ എത്തിയത്. ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉൽഘാടനം ആയിരുന്നു
  ദിലീപിനൊപ്പം ചായകുടിക്കാൻ ആയിരങ്ങളാണ് കരാമയിൽ എത്തിയത്. ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉൽഘാടനം...
  Courtesy: Instagram
  ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്
  2/8
  ദേ പുട്ടിൽ ഉൽഘാടനതോടൊപ്പം നടൻ ദിലീപിനൊപ്പം ചായകുടിക്കാൻ ചായ വിത്ത്‌ ദിലീപ് എന്ന പരിപാടിയിൽ പങ്കെടുക്കുകയാണ് താരം
  ദേ പുട്ടിൽ ഉൽഘാടനതോടൊപ്പം നടൻ ദിലീപിനൊപ്പം ചായകുടിക്കാൻ ചായ വിത്ത്‌ ദിലീപ് എന്ന പരിപാടിയിൽ...
  Courtesy: Instagram
  ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്
  3/8
  ദിലീപിന്റെ സ്വന്തം ചെയിൻ റെസ്റ്റോറന്റ് ആണ് ദേ പുട്ട്. ഇന്ത്യയിലും വിദേശത്ത് അനവധി സ്ഥലങ്ങളിൽ ദേ പുട്ട് ഉണ്ട്. ഇപ്പോൾ കരാമയിലും
  ദിലീപിന്റെ സ്വന്തം ചെയിൻ റെസ്റ്റോറന്റ് ആണ് ദേ പുട്ട്. ഇന്ത്യയിലും വിദേശത്ത് അനവധി സ്ഥലങ്ങളിൽ...
  Courtesy: Instagram
  ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്
  4/8
  സൂപ്പർ ലുക്കിലാണ് താരം പരിപാടിയിൽ വന്നത്. ആയിരങ്ങൾ താരത്തിനൊപ്പം പങ്കെടുത്തു.
  സൂപ്പർ ലുക്കിലാണ് താരം പരിപാടിയിൽ വന്നത്. ആയിരങ്ങൾ താരത്തിനൊപ്പം പങ്കെടുത്തു.
  Courtesy: Instagram
  ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്
  5/8
  അടുത്ത ദിവസമാണ് യുഎഇ ഗവണ്മെന്റ് ദിലീപിന് ഗോൾഡൻ വിസ നൽകിയത്. മലയാളത്തിൽ അനവധി നടി നടന്മാർക്ക് ലഭിച്ചിട്ടുണ്ട് ഗോൾഡൻ വിസ.
  അടുത്ത ദിവസമാണ് യുഎഇ ഗവണ്മെന്റ് ദിലീപിന് ഗോൾഡൻ വിസ നൽകിയത്. മലയാളത്തിൽ അനവധി നടി നടന്മാർക്ക്...
  Courtesy: Instagram
  ജനപ്രിയനൊപ്പം ചായകുടിക്കാൻ ആയിരങ്ങൾ; കരാമയിൽ ദേ പുട്ടുമായി ദിലീപ്
  6/8
  നടിയെ ആക്രമിച്ച കേസിൽ കോടതി നടപടി കളുമായി തിരക്കിലായിരുയ്ക്കുന്ന സമയത്താണ് ദുബൈയിൽ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്
  നടിയെ ആക്രമിച്ച കേസിൽ കോടതി നടപടി കളുമായി തിരക്കിലായിരുയ്ക്കുന്ന സമയത്താണ് ദുബൈയിൽ ചടങ്ങിൽ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X