twitter
    bredcrumb

    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ

    By Ambili John
    | Published: Friday, June 24, 2022, 22:18 [IST]

    2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അഹാനയ്ക്ക് സാധിച്ചിരുന്നു. 

    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    1/7
    മലയാള സിനിമയിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച താരപുത്രിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മൂത്തമകളായി ജനിച്ച അഹാന സിനിമയിലേക്ക് തന്നെ എത്തി. 
    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    2/7

    2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അഹാനയ്ക്ക് സാധിച്ചിരുന്നു. 

    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    3/7

    നിവിന്‍ പോളിയുടെ അനിയത്തിയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഹാന അഭിനയിച്ചു. ഇതിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ലൂക്ക എന്ന ചിത്രത്തിലെ നായിക വേഷമാണ് ശ്രദ്ധേയം. 

    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    4/7
    പതിനെട്ടാം പടി എന്ന സിനിമയിലും സ്‌കൂള്‍ ടീച്ചറായ ആനിയുടെ വേഷത്തിലെത്തിയ അഹാനയുടെ നിരവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്. അഭിനയത്തിന് പുറമേ ടെലിവിഷന്‍ പരിപാടികളിലും വ്‌ളോഗ് ചെയ്യുന്നതിനുമൊക്കെ നടി സമയം കണ്ടെത്താറുണ്ട്. 
    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    5/7

    ഏറ്റവുമൊടുവില്‍ മാലിദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ് നടി. മുന്‍പും മാലിയില്‍ പോയതിനെ പറ്റി അഹാന പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ കടല്‍ക്കരയില്‍ നിന്നുള്ള നിരവധി ഫോട്ടോസുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. 

    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    6/7

    മഞ്ഞയും നീലയും വെള്ളയും നിറമുള്ള ബിക്കിനിയിലും മറ്റും അതീവ സുന്ദരിയായിട്ടിരിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. 
    ബിക്കിനി വേഷത്തിൽ നടി അഹാന കൃഷ്ണ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ നടിയുടെ വിശേഷങ്ങൾ
    7/7

    അതീവ സുന്ദരിയായിട്ടുള്ള അഹാനയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രമുഖ നടിമാരടക്കം പലരും അഹാനയോട് വിശേഷങ്ങള്‍ പറഞ്ഞും സന്തോഷം പങ്കുവെച്ചും എത്തിയിട്ടുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X