സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അതിഥി രവി. മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാണ്. പുത്തൻ ചിത്രങ്ങൾ കാണാം 
  By Roshily Roy
  | Published: Tuesday, June 28, 2022, 10:13 [IST]
  സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  1/11
  2014 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അതിഥി രവി. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി താരം നായികയായത്. 
  2014 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത്...
  Courtesy: Aditi Ravi Instagram
  സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  2/11
  മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിലും , സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എം. പത്മകുമാര്‍ ചിത്രം പത്താം വളവ് എന്ന ചിത്രത്തിലും വളരെ സുപ്രധാനമായ റോളുകളിലാണ് അതിഥി എത്തിയത്.
  മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിലും , സുരാജ്...
  Courtesy: Aditi Ravi Instagram
  സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  3/11
  മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച താരം, നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.  ഇപ്പോഴും സജീവമായി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.
  മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച താരം, നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ...
  Courtesy: Aditi Ravi Instagram
  സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  4/11
  ട്വല്‍ത്ത് മാനാണ് അവസാനമായി അതിഥിയുടേതായി റിലീസിനെത്തി സിനിമ.  മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
  ട്വല്‍ത്ത് മാനാണ് അവസാനമായി അതിഥിയുടേതായി റിലീസിനെത്തി സിനിമ.  മോഹൻലാൽ നായകനായ ട്വൽത്ത്...
  Courtesy: Aditi Ravi Instagram
  സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  5/11
  മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് 'ട്വല്‍ത്ത് മാന്‍' . ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 20 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
  മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് 'ട്വല്‍ത്ത്...
  Courtesy: Aditi Ravi Instagram
  സിംപിള്‍ മേക്കപ്പില്‍ സുന്ദരിയായി അദിതി രവി; പുത്തന്‍ മേക്കോവറില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  6/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അതിഥി രവി
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അതിഥി രവി
  Courtesy: Aditi Ravi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X