twitter
    bredcrumb

    പുത്തന്‍ ലുക്കില്‍ അതിഥി രവി, ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Friday, June 17, 2022, 20:26 [IST]
    2014 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അതിഥി രവി. മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച താരം, നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    1/11
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    2/11
    2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി താരം നായികയായത്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിലും , സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എം. പത്മകുമാര്‍ ചിത്രം പത്താം വളവ് എന്ന ചിത്രത്തിലും വളരെ സുപ്രധാനമായ റോളുകളിലാണ് അതിഥി എത്തിയത്.
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    3/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അതിഥി രവി
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    4/11
    അടിപൊളി മേക്കോവറിലാണ് അതിഥി രവി എത്തിയിരിക്കുന്നത്.
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    5/11

    സോഷ്യൽ മീഡിയയിൽ സജീവമാണ് അതിഥി രവി
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    6/11
    സ്റ്റൈലിഷ്  ലുക്കിലാണ് അതിഥി രവി എത്തിയിരിക്കുന്നത്. 
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    7/11
    അതിഥി രവിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    8/11
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    പുത്തന്‍ ലുക്കില്‍  അതിഥി രവി, ചിത്രങ്ങൾ കാണാം
    9/11
    അതീവ സുന്ദരിയായി അതിഥി രവി
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X