കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു

    മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരംഗമാവുന്നത് നടിയുടെ പുത്തൻ സ്വിം സ്യൂട്ട് ചിത്രങ്ങൾ ആണ്. കാണാം കൂടുതൽ
    By Roshily Roy
    | Published: Saturday, June 25, 2022, 10:15 [IST]
    കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു
    1/11
    മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങാളാണ് എല്ലാം. ദ്വീപ്പിലെ ബീച് റിസോർട്ടിൽ നിന്നും എടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കഴിഞ്ഞു.
    മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങാളാണ് എല്ലാം. ദ്വീപ്പിലെ ബീച് റിസോർട്ടിൽ നിന്നും എടുത്ത...
    Courtesy: Ahaana Krishna Instagram
    കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു
    2/11
    മഞ്ഞയും നീലയും വെള്ളയും നിറമുള്ള ബിക്കിനിയിലും മറ്റും അതീവ സുന്ദരിയായിട്ടിരിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. തന്റെ ഹൃദയം കീഴടക്കിയ സ്ഥാലത്ത് വീണ്ടും വന്നു എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
    മഞ്ഞയും നീലയും വെള്ളയും നിറമുള്ള ബിക്കിനിയിലും മറ്റും അതീവ സുന്ദരിയായിട്ടിരിക്കുന്ന...
    Courtesy: Ahaana Krishna Instagram
    കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു
    3/11
    മലയാളത്തിലെ ഗ്ലാമറാസ് താരമാണ് അഹാന. നടിയുടെ സൂപ്പർ ഹോട്ട് ലുക്ക് ഇതിനു മുൻപും വന്നിട്ടുണ്ട്. ആരാധകർ കമന്റ്സ് കൊണ്ട് നിറയുകയാണ് ഇൻസ്റ്റാഗ്രാമിൽ
    മലയാളത്തിലെ ഗ്ലാമറാസ് താരമാണ് അഹാന. നടിയുടെ സൂപ്പർ ഹോട്ട് ലുക്ക് ഇതിനു മുൻപും വന്നിട്ടുണ്ട്....
    Courtesy: Ahaana Krishna Instagram
    കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു
    4/11
    മലയാള സിനിമയിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച താരപുത്രിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മൂത്തമകളായി ജനിച്ച അഹാന സിനിമയിലേക്ക് തന്നെ എത്തി. അഭിനയത്തിലെ വ്യത്യസ്തത കൊണ്ട് വളരെ പെട്ടന്ന് മലയാളത്തിൽ ചുവടുറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 
    മലയാള സിനിമയിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച താരപുത്രിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ...
    Courtesy: Ahaana Krishna Instagram
    കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു
    5/11
    താരം അനവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ  ഞാൻ സ്റ്റീവ് ലോപ്പസ് ആണ് ആദ്യ സിനിമ.
    താരം അനവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത്...
    Courtesy: Ahaana Krishna Instagram
    കടല്‍ക്കാഴ്ചകളില്‍ മതിമറന്ന് താരസുന്ദരി; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു
    6/11
    നിവിന്‍ പോളിയുടെ അനിയത്തിയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഹാന അഭിനയിച്ചു. ഇതിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ലൂക്ക എന്ന ചിത്രത്തിലെ നായിക വേഷമാണ് ശ്രദ്ധേയം. 
    നിവിന്‍ പോളിയുടെ അനിയത്തിയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഹാന...
    Courtesy: Ahaana Krishna Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X