twitter
    bredcrumb

    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം

    By Akhil Mohanan
    | Published: Wednesday, June 22, 2022, 20:30 [IST]
    മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് അഹാന കൃഷ്ണ. അഭിനയത്തിലെ വ്യത്യസ്തത കൊണ്ട് വളരെ പെട്ടന്ന് മലയാളത്തിൽ ചുവടുറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരംഗമാവുന്നത് നടിയുടെ പുതിയ ചിത്രങ്ങൾ ആണ്. കാണാം കൂടുതൽ
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    1/8
    നടിയുടെ പുത്തൻ സ്വിം സ്യൂട്ട് ചിത്രങ്ങൾ ആണ് വൈറൽ. നീല സ്യൂട്ടിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    2/8
    മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങാളാണ് എല്ലാം. ദ്വീപ്പിലെ ബീച് റിസോർട്ടിൽ നിന്നും എടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കഴിഞ്ഞു.
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    3/8
    തന്റെ ഹൃദയം കീഴടക്കിയ സ്ഥാലത്ത് വീണ്ടും വന്നു എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    4/8
    മലയാളത്തിലെ ഗ്ലാമറാസ് താരമാണ് അഹാന.നടിയുടെ സൂപ്പർ ഹോട്ട് ലുക്ക് ഇതിനു മുൻപും വന്നിട്ടുണ്ട്. ആരാധകർ കമന്റ്സ് കൊണ്ട് നിറയുകയാണ് ഇൻസ്റ്റാഗ്രാമിൽ
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    5/8
    താരപുത്രി എന്നതിലുപരി തന്റെ അഭിനയം കൊണ്ട് മലയാളത്തിൽ സ്ഥാനം നേടിയെടുക്കാൻ  അഹനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    6/8

    താരം അനവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഞാൻ സ്റ്റീവ് ലോപ്പസ് ആണ് ആദ്യ സിനിമ.
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    7/8
    അഭിനയതോടൊപ്പം മോഡലിംഗിക്കും താരം സജീവമാണ്. നടിയുടെ കലക്കൻ മോഡൽ ഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
    ഹൃദയം കീഴടക്കിയ സ്ഥലത്ത് വീണ്ടും അഹാന; സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിൽ താരം
    8/8
    സോഷ്യൽ മീഡിയ സ്റ്റാർ ആണ് താരം. നടി മാത്രമല്ല,  താരത്തിന്റെ സഹോദരിമാരും സോഷ്യൽ പ്ലാറ്റഫോമിൽ സജീവമാണ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X