twitter
    bredcrumb

    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!

    By Roshily Roy
    | Published: Wednesday, June 15, 2022, 19:18 [IST]
    മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ മായാനദിലൂടെയാണ് താരമായി മാറുന്നത്. വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി.
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    1/9

    2/9
    അര്‍ച്ചന 31 നോട്ടൗട്ട് ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ളത്. 
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    3/9
    പൊന്നിയിന്‍ സെല്‍വന്‍, ഗോഡ്‌സെ, ബിസ്മി സെപ്ഷ്യല്‍, കുമാരി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളും തമിഴ് വെബ് സീരീസും ഐശ്വര്യയുടേതായി അണിയറയിലുണ്ട്.
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    4/9
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    5/9
    മുടി മുന്നോട്ടിട്ട് കിടിലന്‍ ലുക്കിലാണ് പുത്തന്‍ ചിത്രങ്ങളില്‍ ഐശ്വര്യ എത്തുന്നത്
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    6/9
    അടിപൊളി മേക്കോവറിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്.
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    7/9

    സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ ലക്ഷ്മി
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    8/9
    സ്റ്റൈലിഷ്  ലുക്കിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്. 
    പ്രിന്റഡ് സാരിയും പുത്തൻ ഹെയർ‌സ്റ്റൈലും, ഐശ്വര്യ ലക്ഷ്മി പൊളിയാണ്!
    9/9
    ഐശ്വര്യ ലക്ഷ്മിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X