twitter
    bredcrumb

    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍

    By Roshily Roy
    | Published: Saturday, June 25, 2022, 10:15 [IST]
    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈലും ലുക്കുമാണ് ചർച്ചാവിഷയം. ഐശ്വര ലക്ഷ്മിയുടെ കൂടുതൽ പുത്തൻ ചിത്രങ്ങൾ കാണാം.
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    1/11
    മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിലെ മുൻനിര യുവതാരങ്ങൾക്കൊപ്പം നടിക്ക് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ഏത് നായകനോടൊപ്പവും ഐശ്വര്യ ലക്ഷ്മിയുടെ കെമിസ്ട്രി വർക്ക് ആവാറുണ്ട്. 
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    2/11
    ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ അഭിനയത്തിൽ സജീവമായിരുന്നു താരം.
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    3/11
     ഐശ്വര്യ ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത് ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു.
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    4/11
    മായാനദിയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ വരത്തൻ, വിജയ് സൂപ്പറും പൗർണമിയും ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അർച്ചന 31 നോട്ട് ഔട്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    5/11
    ഇപ്പോഴിതാ തെലുങ്കിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ അടക്കമുള്ള വലിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലൊരുങ്ങുന്നത്.
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    6/11
    കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര ലക്ഷ്മി. അടിപൊളി മേക്കോവറിലാണ് ഐശ്വര ലക്ഷ്മി എത്തിയിരിക്കുന്നത്.
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    7/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര ലക്ഷ്മി
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    8/11
    സ്റ്റൈലിഷ്  ലുക്കിലാണ് ഐശ്വര ലക്ഷ്മി എത്തിയിരിക്കുന്നത്. 
    നാണം കുണുങ്ങി ഐശ്വര ലക്ഷ്മി; നാടൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറല്‍
    9/11
    ഐശ്വര ലക്ഷ്മിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X