മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം

  മഞ്ഞകിളിയായി നൈല ഉഷ. പാർട്ടിയിൽ തകർത്തു താരം. ചിത്രങ്ങൾ കാണാം
  By Akhil Mohanan
  | Published: Saturday, June 11, 2022, 15:09 [IST]
  മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം
  1/8
  മലയാളത്തിൽ ഭംഗിയുള്ള ശബ്ദമുള്ള നായികമാർ കുറവാണ്‌. എന്നാൽ തന്റെ ശബ്ദം കൊണ്ട് ജീവിക്കുന്ന നടിയാണ് നൈല ഉഷ
  മലയാളത്തിൽ ഭംഗിയുള്ള ശബ്ദമുള്ള നായികമാർ കുറവാണ്‌. എന്നാൽ തന്റെ ശബ്ദം കൊണ്ട് ജീവിക്കുന്ന...
  Courtesy: Nyla Usha Instagram
  മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം
  2/8
  നടിയുടെ ഷോർട് ഡ്രസിലെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. മഞ്ഞ ഡ്രസിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്
  നടിയുടെ ഷോർട് ഡ്രസിലെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. മഞ്ഞ ഡ്രസിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് നടി...
  Courtesy: Nyla Usha Instagram
  മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം
  3/8
  മലയാള സിനിമയിൽ സജീവമായ താരം ദുബായിൽ റേഡിയോ ജോക്കിയാണ്. അവതരികയയും താരം അറിയപെടുന്നുണ്ട് 
  മലയാള സിനിമയിൽ സജീവമായ താരം ദുബായിൽ റേഡിയോ ജോക്കിയാണ്. അവതരികയയും താരം അറിയപെടുന്നുണ്ട് 
  Courtesy: Nyla Usha Instagram
  മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം
  4/8
  അഭിനയത്തിലായാലും അവതരണത്തിലായാലും തന്റെ പൂർണമായ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്
  അഭിനയത്തിലായാലും അവതരണത്തിലായാലും തന്റെ പൂർണമായ കഴിവ് തെളിയിക്കാൻ താരത്തിന്...
  Courtesy: Nyla Usha Instagram
  മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം
  5/8
  മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയാണ് താരം മലയാള സിനിമയിൽ തുടക്കം കുടിക്കുന്നത്. കുഞ്ഞനന്ദന്റെ കട ആയിരുന്നു ആദ്യ സിനിമ
  മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയാണ് താരം മലയാള സിനിമയിൽ തുടക്കം കുടിക്കുന്നത്....
  Courtesy: Nyla Usha Instagram
  മഞ്ഞയിൽ തിളങ്ങി നൈല; ക്യൂട്ട്നെസിന്റെ രഹസ്യം വെളിപ്പെടുത്തി താരം
  6/8
  വളരെ കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് താരത്തിന്. പൊറിഞ്ചു മറിയം ജോസ് ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ
  വളരെ കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്...
  Courtesy: Nyla Usha Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X