ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു

  മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് നൈല ഉഷ. താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച. കാണാം താരത്തിന്റെ പുതിയ ചിത്രങ്ങൾ
  By Akhil Mohanan
  | Published: Wednesday, June 22, 2022, 20:43 [IST]
  ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു
  1/8
  ചുവപ്പ് സാരിയിൽ തകർപ്പൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. സാരിയിൽ സുന്ദരിയായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു 
  ചുവപ്പ് സാരിയിൽ തകർപ്പൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. സാരിയിൽ സുന്ദരിയായ ചിത്രങ്ങൾ ആരാധകർ...
  Courtesy: Nyla Usha Instagram
  ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു
  2/8
  പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായുള്ള പരിപാടിയിൽ വന്നതാണ് നൈല. സോഷ്യൽ മീഡിയയിൽ നടി വൈറലാവുകയാണ്
  പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായുള്ള പരിപാടിയിൽ വന്നതാണ് നൈല. സോഷ്യൽ...
  Courtesy: Nyla Usha Instagram
  ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു
  3/8
  ഏതു വസ്ത്രവും ഇണങ്ങുന്നു താരമാണ് നൈല ഉഷ. ചുവപ്പ് സാരിയിൽ ആദ്യമായാണ് താരം വരുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം
  ഏതു വസ്ത്രവും ഇണങ്ങുന്നു താരമാണ് നൈല ഉഷ. ചുവപ്പ് സാരിയിൽ ആദ്യമായാണ് താരം വരുന്നത്....
  Courtesy: Nyla Usha Instagram
  ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു
  4/8
  വളരെ കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത താരമാണ് നൈല. മമ്മൂട്ടിയുടെ നായികയായാണ് താരം അഭിനയം തുടങ്ങിയത്
  വളരെ കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത താരമാണ് നൈല. മമ്മൂട്ടിയുടെ...
  Courtesy: Nyla Usha Instagram
  ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു
  5/8
  അഭിനയത്തിന് പുറമെ താരം ഒരു മികച്ച അവതരികയും റേഡിയോ ജോക്കിയുമാണ്. ഹിറ്റ്‌ 96.7 ഇൻ ദുബായ് ആണ് താരം ജോലിചെയ്യുന്നത്
  അഭിനയത്തിന് പുറമെ താരം ഒരു മികച്ച അവതരികയും റേഡിയോ ജോക്കിയുമാണ്. ഹിറ്റ്‌ 96.7 ഇൻ ദുബായ് ആണ് താരം...
  Courtesy: Nyla Usha Instagram
  ചുവപ്പിൽ തിളങ്ങി നൈല; പ്രയന്റെ ഓട്ടത്തിന് മുമ്പേ... താരം പറയുന്നു
  6/8
  നടിയുടെ വ്യത്യസ്തമായ ശബ്ദം തന്നെയാണ് താരത്തിന്റ  ട്രേഡ് മാർക്ക്. കുഞ്ഞനന്ദന്റെ കട ആണ് ആദ്യ സിനിമ.
  നടിയുടെ വ്യത്യസ്തമായ ശബ്ദം തന്നെയാണ് താരത്തിന്റ  ട്രേഡ് മാർക്ക്. കുഞ്ഞനന്ദന്റെ കട ആണ് ആദ്യ...
  Courtesy: Nyla Usha Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X