കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!

    തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ആന്‍ഡ്രിയ ജെറമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടേയും മനസില്‍ ഇടം നേടിയ ആന്‍ഡ്രിയ ശക്തമായ കഥാപാത്രങ്ങളിലൂടേയാണ് സ്വന്തമായൊരു ഇടം നേടുന്നത്. 
    By Roshily Roy
    | Published: Saturday, June 18, 2022, 19:21 [IST]
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    1/11
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    Courtesy: Andrea Jeremiah Instagram
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    2/11
    സിനിമകളുടെ എണ്ണത്തേക്കാള്‍ നിലവാരത്തിന് പ്രാധാന്യം നല്‍കുന്ന താരമാണ് ആന്‍ഡ്രിയ. ഗായികയായി കയ്യടി നേടിയ ശേഷമാണ് ആന്‍ഡ്രിയ അഭിനയത്തിലേക്ക് എത്തുന്നത്.
    സിനിമകളുടെ എണ്ണത്തേക്കാള്‍ നിലവാരത്തിന് പ്രാധാന്യം നല്‍കുന്ന താരമാണ് ആന്‍ഡ്രിയ. ഗായികയായി...
    Courtesy: Andrea Jeremiah Instagram
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    3/11
    പിന്നീട് പച്ചക്കിളി മുത്തുച്ചരം എന്ന സിനിമയിലൂടെ അരങ്ങേറുകയായിരുന്നു. തുടര്‍ന്ന് ആയിരത്തില്‍ ഒരുവന്‍, മങ്കാത്ത, അന്നയും റസൂലും, വിശ്വരൂപം, അരണ്‍മനൈ, ഉത്തമ വില്ലന്‍, തരാമണി, തുപ്പരിവാളന്‍, വട ചെന്നൈ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടുകയായിരുന്നു. വട്ടം, കാ, പിസാസു 2, തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്.
    പിന്നീട് പച്ചക്കിളി മുത്തുച്ചരം എന്ന സിനിമയിലൂടെ അരങ്ങേറുകയായിരുന്നു. തുടര്‍ന്ന്...
    Courtesy: Andrea Jeremiah Instagram
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    4/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ആന്‍ഡ്രിയ
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ആന്‍ഡ്രിയ
    Courtesy: Andrea Jeremiah Instagram
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    5/11
    അടിപൊളി മേക്കോവറിലാണ് ആന്‍ഡ്രിയ എത്തിയിരിക്കുന്നത്.
    അടിപൊളി മേക്കോവറിലാണ് ആന്‍ഡ്രിയ എത്തിയിരിക്കുന്നത്.
    Courtesy: Andrea Jeremiah Instagram
    കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ആന്‍ഡ്രിയ; ഇവിടെ എന്തും പോകും!
    6/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് ആന്‍ഡ്രിയ
    സോഷ്യൽ മീഡിയയിൽ സജീവമാണ് ആന്‍ഡ്രിയ
    Courtesy: Andrea Jeremiah Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X