സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!

  ഇന്ത്യൻ സിനിമയിലെ നടിമാരുടെ സൗന്ദര്യവും  ഫിറ്റ്നസും എന്നും ആരാധകർക്ക് അത്ഭുതമാണ്. തിരക്കിട്ട ജീവിതത്തിനിടയിലും പ്രസവത്തിന് ശേഷവും തങ്ങളുടെ പഴയ ശരീരം വീണ്ടെടുക്കാൻ നടിമാർ ശ്രദ്ധ ചെലുത്താറുണ്ട്. അക്കൂട്ടത്തിൽ ശരീര സംരക്ഷണത്തിന് വിട്ടുവീഴ്ച ചെയ്യാത്ത നടി അനുഷ്ക ശർമയുടെ സൗന്ദര്യ രഹസ്യം അറിയാം...

  By Ranjina Mathew
  | Published: Sunday, June 12, 2022, 21:06 [IST]
  സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!
  1/9
  ഇപ്പോഴും സ്വിം സ്യൂട്ടിൽ അടക്കം സൂപ്പർ ഹോട്ടാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ
  ഇപ്പോഴും സ്വിം സ്യൂട്ടിൽ അടക്കം സൂപ്പർ ഹോട്ടാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ
  Courtesy: Anushka Sharma facebook
  സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!
  2/9
  പ്രസവ ശേഷം താൻ സ്വന്തം ശരീരം വെറുത്തു പോകുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും അനുഷ്ക പറഞ്ഞിരുന്നു
  പ്രസവ ശേഷം താൻ സ്വന്തം ശരീരം വെറുത്തു പോകുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും അനുഷ്ക...
  Courtesy: Anushka Sharma facebook
  സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!
  3/9
  ഗർഭകാലത്തും പ്രസവ ശേഷവും ഉണ്ടായ ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് മുമ്പ് പലപ്പോഴും അനുഷ്ക വെളിപ്പെടുത്തിയിരുന്നു
  ഗർഭകാലത്തും പ്രസവ ശേഷവും ഉണ്ടായ ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് മുമ്പ് പലപ്പോഴും അനുഷ്ക...
  Courtesy: Anushka Sharma facebook
  സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!
  4/9
  സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന അനുഷ്ക പ്രകൃതി ദത്ത ഉത്പന്നങ്ങളാണ് ദിനചര്യയിൽ ഉൾപ്പെടുത്തുന്നത്
  സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന അനുഷ്ക പ്രകൃതി ദത്ത ഉത്പന്നങ്ങളാണ് ദിനചര്യയിൽ...
  Courtesy: Anushka Sharma facebook
  സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!
  5/9
  കൃത്യമായി വ്യായാമവും യോ​ഗവും ചെയ്യുന്നതിൽ അനുഷ്ക ശ്രദ്ധ പുലർത്താറുണ്ട്
  കൃത്യമായി വ്യായാമവും യോ​ഗവും ചെയ്യുന്നതിൽ അനുഷ്ക ശ്രദ്ധ പുലർത്താറുണ്ട്
  Courtesy: Anushka Sharma facebook
  സത്യത്തിൽ ​ഗർഭിണിയായിരുന്നോ? പ്രസവശേഷവും ഫിറ്റ്നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന അനുഷ്ക!
  6/9
  അനുഷ്ക മാത്രമല്ല കല്‍ക്കി കോച്ച്ലിയെ പോലുള്ള നിരവധി ബോളിവുഡ് നടിമാരും സെലിബ്രിറ്റികളും ഇത് തെളിയിച്ചതാണ്
  അനുഷ്ക മാത്രമല്ല കല്‍ക്കി കോച്ച്ലിയെ പോലുള്ള നിരവധി ബോളിവുഡ് നടിമാരും സെലിബ്രിറ്റികളും ഇത്...
  Courtesy: Anushka Sharma facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X