എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ

    വളരെ കുറഞ്ഞ കാലം കൊണ്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് അനുശ്രീ. സിനിമയ്ക്കപ്പറും കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയാണ് നടി ശ്രദ്ധിക്കപ്പെടാറുള്ളത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം 
    By Roshily Roy
    | Published: Sunday, June 26, 2022, 11:06 [IST]
    എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ
    1/16
    സംവിധായകൻ ലാൽ ജോസ് ഒരുപാട് നായികമാരെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി കഴിഞ്ഞ അനുശ്രീ. 
    സംവിധായകൻ ലാൽ ജോസ് ഒരുപാട് നായികമാരെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽപ്പെട്ട...
    Courtesy: Anusree Instagram
    എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ
    2/16
    റിയാലിറ്റി ഷോയിലൂടെ ലാൽ ജോസ് അനുശ്രീയെ കണ്ടെത്തിയത്. 2012ൽ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. 
    റിയാലിറ്റി ഷോയിലൂടെ ലാൽ ജോസ് അനുശ്രീയെ കണ്ടെത്തിയത്. 2012ൽ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ...
    Courtesy: Anusree Instagram
    എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ
    3/16
    പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായി അനുശ്രീ മാറി. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ, ട്വല്‍ത്ത് മാന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളും അനുശ്രീ സമ്മാനിച്ചു.
    പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായി...
    Courtesy: Anusree Instagram
    എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ
    4/16
    രൂപഭാവങ്ങളിൽ തനി നാട്ടിൻപ്പുറത്തുകാരിയെ ഓർമിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു ആദ്യകാലത്ത് അനുശ്രീയെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥയായും മാധ്യമപ്രവർത്തകയായും ബോൾഡായ നായികയായുമെല്ലാം സ്ക്രീനിൽ എത്താറുണ്ട്.
    രൂപഭാവങ്ങളിൽ തനി നാട്ടിൻപ്പുറത്തുകാരിയെ ഓർമിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു...
    Courtesy: Anusree Instagram
    എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ
    5/16
     ഫിറ്റ്നസിലെല്ലാം അതീവ ശ്രദ്ധാലുവാണ് അനുശ്രീ. പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുശ്രീ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.
     ഫിറ്റ്നസിലെല്ലാം അതീവ ശ്രദ്ധാലുവാണ് അനുശ്രീ. പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന്റെ...
    Courtesy: Anusree Instagram
    എക്കാലവും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നു; കിടിലന്‍ ലുക്കില്‍ സുന്ദരിയായി നടി അനുശ്രീ
    6/16
    മോഹൻലാൽ ചിത്രം ട്വല്‍ത്ത് മാനാണ് അവസാനമായി അനുശ്രീയുടേതായി റിലീസിനെത്തി സിനിമ.  മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് 'ട്വല്‍ത്ത് മാന്‍' . ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 20 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
    മോഹൻലാൽ ചിത്രം ട്വല്‍ത്ത് മാനാണ് അവസാനമായി അനുശ്രീയുടേതായി റിലീസിനെത്തി സിനിമ.  മോഹൻലാൽ...
    Courtesy: Anusree Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X