'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ. ഇപ്പോഴിതാ ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ചിരിക്കാണ് ആര്യ, കൂടുതൽ വായിക്കാം 
  By Roshily Roy
  | Published: Saturday, July 2, 2022, 16:54 [IST]
  'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ
  1/11
  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. എന്നാൽ താരത്തെ കൂടുതൽ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. 
  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ...
  Courtesy: Arya Instagram
  'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ
  2/11
  ബിഗ് ബോസ് മലയാളം സീസൺ 2 ൽ ആയിരുന്നു ആര്യ മത്സരാർത്ഥിയായി എത്തിയത്. എന്നാൽ ബഡായി ബംഗ്ലാവിൽ എല്ലാവരേയും ചിരിപ്പിക്കുന്ന ആര്യയെ ആയിരുന്നില്ല ബിബി ഹൗസിൽ കണ്ടത്.
  ബിഗ് ബോസ് മലയാളം സീസൺ 2 ൽ ആയിരുന്നു ആര്യ മത്സരാർത്ഥിയായി എത്തിയത്. എന്നാൽ ബഡായി ബംഗ്ലാവിൽ...
  Courtesy: Arya Instagram
  'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ
  3/11
  സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 
  സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് താരം...
  Courtesy: Arya Instagram
  'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ
  4/11
  ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ആര്യയ്ക്കുള്ളത്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. 
  ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ആര്യയ്ക്കുള്ളത്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം...
  Courtesy: Arya Instagram
  'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ
  5/11
  കൂടാതെ ജോലി തിരക്കുകൾക്കിടയിലും പ്രേക്ഷകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുമുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ആര്യ കൂടുതൽ സജീവം. 
  കൂടാതെ ജോലി തിരക്കുകൾക്കിടയിലും പ്രേക്ഷകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുമുണ്ട്....
  Courtesy: Arya Instagram
  'ലാലേട്ടാ... ഇപ്പോ ശെരിയാക്കി തരാം', ലാലേട്ടനോടൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ച് ആര്യ
  6/11
  ആര്യയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.
  ആര്യയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ...
  Courtesy: Arya Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X