ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന

  ഉയർത്തെഴുനേൽപ്പ് എന്ന് പറഞ്ഞാൽ ഭാവനയാണ്. അനവധി സ്ത്രീകൾക്ക് കണ്ടു മാതൃകയാക്കേണ്ട ഒരു വ്യത്യയാണ് താരം. ജീവിതത്തിലെ ദുഷിച്ച കാലഘട്ടത്തെ താരം അതിജീവിച്ചത് ഒരു നിസാര കാര്യമല്ല. കണ്ടു പഠിക്കാം നമുക്ക്
  By Akhil Mohanan
  | Published: Saturday, June 18, 2022, 13:25 [IST]
  ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന
  1/8
  ഭാവനയല്ല ഇതാണ് മിസിസ് ജൂൺ 6. പുതിയ പേരും പുതിയ ലുക്കുമായി ഇൻസ്റ്റയിൽ തിളങ്ങി ഭാവന. ഗ്ലാമറസ് സ്റ്റൈലിൽ താരത്തെ വരവേറ്റ് ആരാധകർ
  ഭാവനയല്ല ഇതാണ് മിസിസ് ജൂൺ 6. പുതിയ പേരും പുതിയ ലുക്കുമായി ഇൻസ്റ്റയിൽ തിളങ്ങി ഭാവന. ഗ്ലാമറസ്...
  Courtesy: Bhavana Instagram
  ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന
  2/8
  സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണ് ഭാവന. നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്
  സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണ് ഭാവന....
  Courtesy: Bhavana Instagram
  ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന
  3/8
  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഭാവന. സിനിമയിൽ സജീവമായിരുന്ന കാലത്താണ് താരം ആക്രമിക്കപ്പെടുന്നത്. അതിനു ശേഷം മലയാളത്തിൽ നടി ആക്റ്റീവ് ആയിരുന്നില്ല.
  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഭാവന. സിനിമയിൽ സജീവമായിരുന്ന കാലത്താണ്...
  Courtesy: Bhavana Instagram
  ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന
  4/8
  വര്ഷങ്ങളായി താരം നീതിലാഭികാനുള്ള നിയമ പോരാട്ടത്തിലാണ്. ഇതിനിടയിൽ താരം കന്നഡ സിനിമകളിൽ പലതിലും വന്നിട്ടുണ്ട്.
  വര്ഷങ്ങളായി താരം നീതിലാഭികാനുള്ള നിയമ പോരാട്ടത്തിലാണ്. ഇതിനിടയിൽ താരം കന്നഡ സിനിമകളിൽ...
  Courtesy: Bhavana Instagram
  ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന
  5/8
  അഭിനയത്രിയായ താരം മോശം കാലഘട്ടം അതിജീവിച്ചത് സ്ത്രീകൾക്ക് ഒരു മാതൃകയാണ്. എന്നാൽ ഇപ്പോൾ താരം തിരിച്ചു വരുന്നു എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്.
  അഭിനയത്രിയായ താരം മോശം കാലഘട്ടം അതിജീവിച്ചത് സ്ത്രീകൾക്ക് ഒരു മാതൃകയാണ്. എന്നാൽ ഇപ്പോൾ താരം...
  Courtesy: Bhavana Instagram
  ഇതാണോ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ? സ്റ്റൈലൻ ലുക്കിൽ ഭാവന
  6/8
  മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് താരത്തിന്റെ ക്യൂട്ട് ചിരി ബിഗ്ഗ് സ്‌ക്രീനിൽ കാണാൻ. എന്നാൽ വിശദവിവരങ്ങൾ താരം പുറത്തു വിട്ടിട്ടില്ല.
  മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് താരത്തിന്റെ ക്യൂട്ട് ചിരി ബിഗ്ഗ് സ്‌ക്രീനിൽ കാണാൻ....
  Courtesy: Bhavana Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X