പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി

  മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് ഭാവന. നടിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. കാണാം കൂടുതൽ
  By Akhil Mohanan
  | Published: Tuesday, July 5, 2022, 18:23 [IST]
  പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി
  1/8
  ഒരു രക്ഷയും ഇല്ല... സൂപ്പർ ലുക്കിൽ ഭാവന. തന്റെ പുതിയ ലുക്കിന് പിന്നിലെ കൈകൾക്കൊപ്പം നടിയിടെ ചിത്രങ്ങൾ
  ഒരു രക്ഷയും ഇല്ല... സൂപ്പർ ലുക്കിൽ ഭാവന. തന്റെ പുതിയ ലുക്കിന് പിന്നിലെ കൈകൾക്കൊപ്പം നടിയിടെ...
  Courtesy: Instagram
  പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി
  2/8
  നടിയുടെ പുതിയ സിനിമ എന്റെഇക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിലേതാണ്. താരത്തിന്റെ തിരിച്ചുവരവുകൂടെയാണ് ഈ സിനിമയിലൂടെ
  നടിയുടെ പുതിയ സിനിമ എന്റെഇക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിലേതാണ്. താരത്തിന്റെ...
  Courtesy: Instagram
  പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി
  3/8
  മേക്കപ്പ് മാൻ സജിത്ത് സജി ആണ് താരത്തിന്റെ പുതിയ ലുക്കിന് പിന്നിൽ. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സജിത്ത് തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്
  മേക്കപ്പ് മാൻ സജിത്ത് സജി ആണ് താരത്തിന്റെ പുതിയ ലുക്കിന് പിന്നിൽ. ഭാവനയ്ക്കൊപ്പമുള്ള...
  Courtesy: Instagram
  പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി
  4/8
  സിംപിൾ ഡ്രെസ്സിൽ കണ്ണട വച്ചു സുന്ദരിയായായിട്ടാണ് നടി ചിത്രങ്ങളിൽ. ആരാധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്
  സിംപിൾ ഡ്രെസ്സിൽ കണ്ണട വച്ചു സുന്ദരിയായായിട്ടാണ് നടി ചിത്രങ്ങളിൽ. ആരാധകർ ചിത്രങ്ങൾ സോഷ്യൽ...
  Courtesy: Instagram
  പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി
  5/8
  മലയാളത്തിൽ അനവധി ഹിറ്റ് സിനിമകൾ ചെയ്ത താരമാണ് ഭാവന. നടി ആക്രമിക്കപ്പെട്ടതോടെ മലയാളത്തിൽ സിനിമകൾ ചെയാതെ ആയി.
  മലയാളത്തിൽ അനവധി ഹിറ്റ് സിനിമകൾ ചെയ്ത താരമാണ് ഭാവന. നടി ആക്രമിക്കപ്പെട്ടതോടെ മലയാളത്തിൽ...
  Courtesy: Instagram
  പുതിയ ലുക്കിൽ ഭാവന; ലുക്കിന് പിന്നിലെ കലാകാരനോപ്പം നടി
  6/8
  ആക്രമിക്കപ്പെട്ടതിന്റെ കേസുകൾ വര്ഷങ്ങളായി നടക്കുന്നു. അതിനിടയിൽ താരം അന്യ ഭാഷകളിൽ സിനിമകൾ ചെയ്തിരുന്നു.
  ആക്രമിക്കപ്പെട്ടതിന്റെ കേസുകൾ വര്ഷങ്ങളായി നടക്കുന്നു. അതിനിടയിൽ താരം അന്യ ഭാഷകളിൽ സിനിമകൾ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X