'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി

    മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് ദീപ്തി സതി. താൻ ഇപ്പോൾ സുര്യനെ മിസ്സ് ചെയ്യുകയാണ് എന്ന്  ദീപ്തി സതി. ദീപ്തിയുടെ വിശേഷങ്ങള്‍ അറിയാം..
    By Roshily Roy
    | Published: Saturday, July 2, 2022, 16:54 [IST]
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി
    1/11
    ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയായിരുന്നു ദീപ്തി സതി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. 
    ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയായിരുന്നു ദീപ്തി സതി ആദ്യമായി സിനിമയില്‍...
    Courtesy: Deepti Sati Instagram
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി
    2/11
    ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും മമ്മുട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലൂടെ  ദീപ്തി വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു.
    ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും മമ്മുട്ടി നായകനായി...
    Courtesy: Deepti Sati Instagram
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി
    3/11
    പിന്നീട് സോലോ, ലവകുശ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മഞ്ജു വാര്യർ ബിജു മേനോൻ ചിത്രം ലളിതം സുന്ദരമാണ് ദീപ്തിയുടേതായി അവസാനം ഇറങ്ങിയത്‌.
    പിന്നീട് സോലോ, ലവകുശ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മഞ്ജു വാര്യർ...
    Courtesy: Deepti Sati Instagram
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി
    4/11
    തനിക്ക് കിട്ടുന്ന ഏത് വേഷവും മനോഹരമാക്കാന്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്ന നടിമാരിലൊരള്‍ കൂടിയാണ് ദീപ്തി. 
    തനിക്ക് കിട്ടുന്ന ഏത് വേഷവും മനോഹരമാക്കാന്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്ന നടിമാരിലൊരള്‍...
    Courtesy: Deepti Sati Instagram
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി
    5/11
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ദീപ്തിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് എപ്പോ വൈറൽ.
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ദീപ്തിയുടെ...
    Courtesy: Deepti Sati Instagram
    'എനിക്ക് ഇപ്പോൾ സൂര്യനെ മിസ്സ് ചെയ്യുന്നു' ഞങ്ങൾക്കുമെന്ന് സോഷ്യൽ മീഡിയ, ഓർമ്മകൾ പുതുക്കി നടി ദീപ്തി സതി
    6/11
    കുറച്ചു ദിവസങ്ങളായി കേരളത്തിൽ മഴ ആയതോണ്ടാവും ദീപ്തി സുര്യനെ മിസ്സ് ചെയ്യുന്നത്. എന്തായാലും ഞങ്ങളും സുര്യനെ മിസ്സ്‌ ചെയ്യുന്നുണ്ടന്നാണ് ആരാധകരുടെയും അഭിപ്രായം 
    കുറച്ചു ദിവസങ്ങളായി കേരളത്തിൽ മഴ ആയതോണ്ടാവും ദീപ്തി സുര്യനെ മിസ്സ് ചെയ്യുന്നത്. എന്തായാലും...
    Courtesy: Deepti Sati Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X