twitter
    bredcrumb

    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍

    By Roshily Roy
    | Published: Monday, June 13, 2022, 19:40 [IST]
    ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് ഹണി മലയാളികളുടെ ഹൃദയം കവർന്നത്. 
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    1/11

    2/11
    പതിനഞ്ച് വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി മെഗാ സ്റ്റാറുകൾക്ക് ഒപ്പം വരെയും അഭിനയിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വേരുറപ്പിച്ച നടി അമ്മയുടെ പ്രവർത്തങ്ങളിലും സജീവമാണ്. 
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    3/11
    പതിനാല് വയസിൽ അഭിനയജീവിതം ആരംഭിച്ച നടി 30ൽ എത്തിയപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങി കഴിഞ്ഞു.
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    4/11
    2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ ഹണി അരങ്ങേറ്റം കുറിച്ചത്. പതിനാല് വയസിലാണ് മണിക്കുട്ടന്റെ നായികയായി നടി എത്തിയത്. 
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    5/11
    എന്നാൽ 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌മാണ് കരിയർ ബ്രെയ്ക്ക് എന്ന് പറയാവുന്ന ഒരു മാറ്റം ഹണി റോസിലെ നടിക്ക് നൽകിയത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. 
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    6/11
    ചങ്ക്‌സിലെ അഭിനയത്തിനും നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്. അഭിനയിക്കാൻ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന നടിയാണ് ഹണി റോസ്.
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    7/11

    സോഷ്യൽ മീഡിയയിൽ സജീവമാണ് ഹണി റോസ്. 
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    8/11
    അടിപൊളി മേക്കോവറിലാണ് ഹണി റോസ് എത്തിയിരിക്കുന്നത്.
    മുടി മുറിച്ച് പുത്തന്‍ മേക്കോവറില്‍ നടി ഹണി റോസ്; സുന്ദരിയായല്ലോ എന്ന് ആരാധകര്‍
    9/11
    അതീവ സുന്ദരിയായി ഹണി റോസ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X