പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും

    മലയാളികള്‍ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ.  ഇപ്പോഴിതാ നാല്പതാം പിറന്നാളാണ്  കനിഹയുടെ ഏറ്റവും പുതിയ വിശേഷം. പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റാണ് വൈറൽ 
    By Roshily Roy
    | Published: Monday, July 4, 2022, 16:38 [IST]
    പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും
    1/11
    അങ്ങനെ ഒരു ദശാബ്ദം കടന്നു പോയി.. എന്റെ ചിന്തകളെ വ്യക്തതയോടെയും, ഞാൻ ചെയ്ത തെറ്റുകളിൽ നിന്നുള്ള പാഠങ്ങളും, ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാനുള്ള ആഗ്രഹത്തോടെയും 40-കളിലേക്ക് എന്നെ സ്വാഗതം ചെയ്യുന്നു! എന്ന് പറഞ്ഞാണ് കനിഹ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് 
    അങ്ങനെ ഒരു ദശാബ്ദം കടന്നു പോയി.. എന്റെ ചിന്തകളെ വ്യക്തതയോടെയും, ഞാൻ ചെയ്ത തെറ്റുകളിൽ നിന്നുള്ള...
    Courtesy: Kaniha Instagram
    പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും
    2/11
    സന്ദേശങ്ങൾ, കോളുകൾ, ടാഗുകൾ, സ്നേഹം എന്നിവയാൽ ഈ ദിവസത്തെ സവിശേഷമാക്കിയ ഓരോരുത്തർക്കും നന്ദിയും കനിഹ പറഞ്ഞിട്ടുണ്ട് 
    സന്ദേശങ്ങൾ, കോളുകൾ, ടാഗുകൾ, സ്നേഹം എന്നിവയാൽ ഈ ദിവസത്തെ സവിശേഷമാക്കിയ ഓരോരുത്തർക്കും നന്ദിയും...
    Courtesy: Kaniha Instagram
    പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും
    3/11
    തെന്നിന്ത്യയിൽ പ്രശസ്തയായ നടിയാണ് കനിഹ. ഭാ​ഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെയാണ് കനിഹ മലയാളിക്ക് സുപരിചിതയാകുന്നത്. 
    തെന്നിന്ത്യയിൽ പ്രശസ്തയായ നടിയാണ് കനിഹ. ഭാ​ഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെയാണ് കനിഹ...
    Courtesy: Kaniha Instagram
    പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും
    4/11
    ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. ചെന്നൈ സ്വദേശിനിയാണ് കനിഹ. 1999 ലെ മിസ്സ് മധുര ആയി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2001ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. 
    ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. ചെന്നൈ സ്വദേശിനിയാണ് കനിഹ. 1999 ലെ...
    Courtesy: Kaniha Instagram
    പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും
    5/11
    ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് തന്റെ ചിത്രമായ ഫൈവ് സ്റ്റാറിൽ അഭിനയിക്കാൻ ക്ഷണിച്ചു.
    ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽപ്പെട്ടു....
    Courtesy: Kaniha Instagram
    പുതിയ പാഠങ്ങളും ചിന്തകളുമായി നാല്പതിലേക്ക് കെയറി കനിഹ, താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും ആരാധകരും
    6/11
    അങ്ങനെയാണ് കനിഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. 
    അങ്ങനെയാണ് കനിഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട...
    Courtesy: Kaniha Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X