ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ

  സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് കവിതാ നായര്‍. അഭിനയത്തിന് പുറമെ അവതാരകയായും നടി മലയാളത്തില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അമ്മയുടെ ഇഷ്ടങ്ങളെക്കുറിച്ചു എത്തിയിരിക്കാണ് കവിത.
  By Roshily Roy
  | Published: Wednesday, July 6, 2022, 16:58 [IST]
  ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ
  1/11
  ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കവിത അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എല്ലാ അമ്മമാരും ഇങ്ങനെ ആയിരിക്കണേ എന്നായിരിക്കും ന്യൂ ജനറേഷൻ പെൺകുട്ടികൾ മനസ്സിൽ വിചാരിക്കുന്നെ. 
  ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കവിത അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എല്ലാ...
  Courtesy: Kavitha Nair Instagram
  ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ
  2/11
  കാരണം കവിതയുടെ വസ്ത്രധാരണത്തിനെ കുറിച്ചുള്ള അമ്മയുടെ ഇഷ്ടങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് എന്താന്ന് നോക്കാം.
  കാരണം കവിതയുടെ വസ്ത്രധാരണത്തിനെ കുറിച്ചുള്ള അമ്മയുടെ ഇഷ്ടങ്ങളാണ് നടി...
  Courtesy: Kavitha Nair Instagram
  ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ
  3/11
  ഞാൻ എടുക്കുന്ന റാൻഡം ചിത്രങ്ങൾ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്, അതേ ചുറ്റിപ്പറ്റി നൂറ് കാര്യങ്ങൾ അമ്മ  എന്നോട് ചോദിക്കും. അമ്മക്ക് ഞാൻ സാരി ഉടുക്കുന്നത് ഇഷ്ടമില്ല. ആശ്ചര്യപ്പെട്ടോ ? എന്നാണ് താരം കുറിച്ചത്.
  ഞാൻ എടുക്കുന്ന റാൻഡം ചിത്രങ്ങൾ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്, അതേ ചുറ്റിപ്പറ്റി നൂറ് കാര്യങ്ങൾ...
  Courtesy: Kavitha Nair Instagram
  ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ
  4/11
  ഒപ്പം #ammasaiditspretty എന്ന ഹാഷ് ടാഗും കൂടെ ചേർത്തിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു കവിത പോസ്റ്റ് പങ്കുവെച്ചത്.
  ഒപ്പം #ammasaiditspretty എന്ന ഹാഷ് ടാഗും കൂടെ ചേർത്തിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച ബ്ലാക്ക് ആൻഡ്...
  Courtesy: Kavitha Nair Instagram
  ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ
  5/11
  സോഷ്യൽ മീഡിയയിൽ സജീവമാണ് കവിത. പലപ്പോഴും തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു താരം ശ്രദ്ധ പിടിക്കാറുണ്ട്.
  സോഷ്യൽ മീഡിയയിൽ സജീവമാണ് കവിത. പലപ്പോഴും തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു താരം ശ്രദ്ധ...
  Courtesy: Kavitha Nair Instagram
  ഞാൻ സാരി ഉടുക്കുന്നത് അമ്മക്ക് ഇഷ്ടമില്ല, അമ്മക്ക് ഇഷ്ടം ഇങ്ങനെ; അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ച് നടി കവിത നായർ
  6/11
  സ്റ്റൈലിഷ്  ലുക്കിലാണ് കവിത എത്തിയിരിക്കുന്നത്. ഏത് വസ്ത്രത്തിലും കവിത സുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
  സ്റ്റൈലിഷ്  ലുക്കിലാണ് കവിത എത്തിയിരിക്കുന്നത്. ഏത് വസ്ത്രത്തിലും കവിത സുന്ദരിയാണെന്നാണ്...
  Courtesy: Kavitha Nair Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X