twitter
    bredcrumb

    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്

    By Akhil Mohanan
    | Published: Wednesday, June 29, 2022, 14:57 [IST]
    സൗത്തിലെ തകർപ്പൻ താരമാണ് കീർത്തി സുരേഷ്. താരപുത്രിയായ കീർത്തിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നുസൗത്തിലെ തകർപ്പൻ താരമാണ് കീർത്തി സുരേഷ്. താരപുത്രിയായ കീർത്തിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇന്ന് സൗത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെ അഭിനയിച്ച യുവ നായിക കീർത്തി തന്നെയാണ്. അറിയാം താരത്തിന്റെ പുതിയ വിശേഷങ്ങൾ. ഇന്ന് സൗത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെ അഭിനയിച്ച യുവ നായിക കീർത്തി തന്നെയാണ്. അറിയാം താരത്തിന്റെ പുതിയ വിശേഷങ്ങൾ
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    1/8
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി, കൂടെ നൈക്കും. നടിയുടെ പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നു.
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    2/8
    സൗത്തിലെ തിരക്കുള്ള നായിക മാത്രമല്ല താരത്തിന്റെ വളർത്തു ഡോഗും സോഷ്യൽ മീഡിയയിൽ സജീവമാണ്. നൈക്ക് എന്ന് പേരുള്ള താരത്തിന്റെ ഡോഗ് പലതവണ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയിട്ടുണ്ട്
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    3/8
    വെള്ള ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷോട്ട്. അതിനിടയിലാണ് നൈക്ക് വന്നു ഫോട്ടോസിനു പോസ് ചെയ്യുന്നത്
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    4/8
    വിഡിയോയിൽ നൈക്ക് കൂടെവരുമ്പോൾ കീർത്തിയും ചിരിക്കുന്നുണ്ട്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    5/8
    സൂപ്പർ ഹിറ്റുകൾ മാത്രം ചെയ്യുന്ന താരമാണ് കീർത്തി സുരേഷ്. എന്നാൽ മലയാളത്തിൽ താരത്തിന് പറയാൻ ഒരു മികച്ച സിനിമ ഇല്ല എന്ന് തന്നെ പറയാം
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    6/8
    നടി അഭിനയിച്ച വാശി തീയേറ്ററിൽ പരാജയം നേരിട്ടിരിക്കുകയാണ്. അന്യഭാഷകളിൽ തിളങ്ങുന്ന താരത്തിന് മലയാളം ഭാഗ്യമില്ലാതാവുകയാണ്
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    7/8
    തെലുങ്കിൽ സൂപ്പർ നായികയാണ് കീർത്തി. നടി അഭിനയിച്ച സർക്കാര് വാരി പട്ട 100 കോടി ക്ലബ്ബിൽ കയറിയ സിനിമയാണ്
    വെള്ളയിൽ മാലാഖയെപ്പോലെ കീർത്തി... നൈക്കിനോപ്പം ഒരു ഫോട്ടോഷൂട്ട്
    8/8
    നടി അഭിനയിച്ച തെലുങ്കു സിനിമ മഹാനടി നാഷണൽ അവാർഡ് ലഭിച്ച സിനിമയാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X