അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം

  മലയാളികൾക്ക് ഇന്ന് ഏറെ പ്രിയങ്കരിയായ താരമാണ് ലിയോണ ലിഷോയ്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ആരെയും കൊതിപ്പിക്കുന്ന  പുത്തൻ ചിത്രങ്ങൾ നോക്കൂ 
  By Roshily Roy
  | Published: Saturday, June 25, 2022, 10:16 [IST]
  അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം
  1/11
  പരസ്യങ്ങളിലൂടെയും പിന്നെ പല ഭാഷകളിലായി സെലക്ടീവായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തും പതിയെ മലയാളി സിനിമാ ആസ്വാദകരുടെ മനസ്സിൽ കുടിയേറിയ നടിയാണ് ലിയോണ ലിഷോയി.
  പരസ്യങ്ങളിലൂടെയും പിന്നെ പല ഭാഷകളിലായി സെലക്ടീവായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തും പതിയെ...
  Courtesy: Leona Lishoy Instagram
  അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം
  2/11
  റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമയിൽ അരങ്ങേറുന്നത്. 2012ൽ ആണ് കലികാലം റിലീസ് ചെയ്തത്. ആ വർഷം തന്നെ മമ്മൂട്ടി ചിത്രമായ ജവാൻ ഓഫ് വെള്ളിമലയിൽ ആസിഫ് അലിയുടെ നായികയായി ലിയോണ. 
  റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമയിൽ അരങ്ങേറുന്നത്. 2012ൽ ആണ്...
  Courtesy: Leona Lishoy Instagram
  അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം
  3/11
  ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആദ്യമായി ലിയോണ നായികയായ സിനിമയും ജവാൻ ഓഫ് വെള്ളിമലയാണ്. പിന്നീട് ലിയോണ നോർത്ത് 24 കാതം, റെഡ് റെയിൻ, ഹരം, ആൻ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിൽ ലിയോണ അഭിനയിച്ചു. 
  ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആദ്യമായി ലിയോണ നായികയായ...
  Courtesy: Leona Lishoy Instagram
  അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം
  4/11
  അധികമാരും മുതിരാത്ത പല സഹാസങ്ങളും സിനിമാ ജീവിതത്തിൽ ചെയ്തിട്ടുള്ള നടി കൂടിയാണ് ലിയോണ. കാരണം സിനിമ ജീവിതം തുടങ്ങി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെയാണ് ആൻമരിയ കലിപ്പിലാണ് സിനിമയ്ക്ക് വേണ്ടി ലിയോണ ഒരു ചെറിയ പെൺകുട്ടിയുടെ അമ്മ വേഷം ചെയ്തത്.
  അധികമാരും മുതിരാത്ത പല സഹാസങ്ങളും സിനിമാ ജീവിതത്തിൽ ചെയ്തിട്ടുള്ള നടി കൂടിയാണ് ലിയോണ. കാരണം...
  Courtesy: Leona Lishoy Instagram
  അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം
  5/11
  മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിൽ ഫിദ എന്ന കഥാപാത്രം ലിയോണ ഇതുവരെ ചെയ്തതതിൽ നിന്നും വ്യത്യസ്തമായ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രമായിരുന്നു.
  മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം...
  Courtesy: Leona Lishoy Instagram
  അടിമുടി തൂവെള്ളയിൽ മാലാഖ കണക്കെ ലിയോണ, പുത്തൻ ചിത്രങ്ങൾ കാണാം
  6/11
  ലിയോണയുടെ പേര് കേൾക്കുമ്പോൾ മറ്റൊന്നു കൂടി ആളുകളുടെ മനസിൽ വരും ലിഷോയി എന്ന നടനെ പറ്റി. നാടകത്തിലൂടെ സിനിമയിലെത്തി ശ്രദ്ധ നേടിയ നടനാണ് ലിയോണയുടെ അച്ഛൻ ലിഷോയ്. ഇപ്പോഴും പല സിനിമകളിലും സഹനടനായി ലിഷോയ് പ്രത്യക്ഷപ്പെടാറുണ്ട്.
  ലിയോണയുടെ പേര് കേൾക്കുമ്പോൾ മറ്റൊന്നു കൂടി ആളുകളുടെ മനസിൽ വരും ലിഷോയി എന്ന നടനെ പറ്റി....
  Courtesy: Leona Lishoy Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X