നിങ്ങൾക്ക് 'വിന്റേജ്' അനുഭവപ്പെടുന്നുണ്ടോ..? മഡോണയുടെ വിക്ടോറിയൻ സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല, ആകാംഷയോടെ ആരാധകർ

  മലയാളത്തിലെ നമ്പർ വൺ നായികയാണ് മഡോണ. പ്രേമം സിനിമയിലൂടെ അൽഫോൻസ് പുത്രൻ മലയാളത്തിന് സമ്മാനിച്ച താരം.  മഡോണയുടെ പുതിയ വിശേഷങ്ങൾ കാണാം
  By Roshily Roy
  | Published: Wednesday, July 6, 2022, 16:59 [IST]
  നിങ്ങൾക്ക് 'വിന്റേജ്' അനുഭവപ്പെടുന്നുണ്ടോ..? മഡോണയുടെ വിക്ടോറിയൻ സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല, ആകാംഷയോടെ ആരാധകർ
  1/11
  നിവിൻ പോളിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മഡോണ, ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 
  നിവിൻ പോളിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മഡോണ, ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ...
  Courtesy: Madonna Sebastian Instagram
  നിങ്ങൾക്ക് 'വിന്റേജ്' അനുഭവപ്പെടുന്നുണ്ടോ..? മഡോണയുടെ വിക്ടോറിയൻ സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല, ആകാംഷയോടെ ആരാധകർ
  2/11
  ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് പോലെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയങ്കരിയാകാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. 
  ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്. മലയാളി...
  Courtesy: Madonna Sebastian Instagram
  നിങ്ങൾക്ക് 'വിന്റേജ്' അനുഭവപ്പെടുന്നുണ്ടോ..? മഡോണയുടെ വിക്ടോറിയൻ സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല, ആകാംഷയോടെ ആരാധകർ
  3/11
  അന്യഭാഷ ചിത്രങ്ങളിലും മലയാളത്തിലും ഒരുപോലെ സജീവമാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമാണ് മഡോണ.

  4/11
  ഇപ്പോഴിതാ താരത്തിന്റെ  വിക്ടോറിയൻ സ്വപ്നങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം. ഷെക്സ്പിയർ റൊമാൻസ് എന്നാണ് മഡോണ നൽകിയ കാപ്ഷൻ. 
  ഇപ്പോഴിതാ താരത്തിന്റെ  വിക്ടോറിയൻ സ്വപ്നങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം. ഷെക്സ്പിയർ റൊമാൻസ്...
  Courtesy: Madonna Sebastian Instagram
  നിങ്ങൾക്ക് 'വിന്റേജ്' അനുഭവപ്പെടുന്നുണ്ടോ..? മഡോണയുടെ വിക്ടോറിയൻ സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല, ആകാംഷയോടെ ആരാധകർ
  5/11
  മഡോണയുടെ സ്വപ്നങ്ങൾക്കും റൊമാൻസിനും ലൈക്കും കമന്റുമായി ആരാധകർ കൂടെത്തന്നെയുണ്ട്

  6/11
  നടിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷബീർ സയ്യിദ്, അനീസ് അസിസ് എന്നിവരാണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്
  നടിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷബീർ സയ്യിദ്, അനീസ് അസിസ് എന്നിവരാണ്...
  Courtesy: Madonna Sebastian Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X