'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും

  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക. 
  By Roshily Roy
  | Published: Friday, July 1, 2022, 12:29 [IST]
  'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും
  1/14
  നടിമാരും ഫാഷൻ ലോകവും വളരെ അടുത്തിടപഴകി നിൽക്കുന്ന ഒന്നാണ്. ബോളിവുഡ് അതിനു ഒരു വലിയ ഉദാഹരണമാണ്. സുന്ദരികളായ അനവധി നായികമാർ ബോളിവുഡിൽ ഫാഷൻ ട്രെൻഡ് ആകാറുണ്ട്. എന്നാൽ സൗത്തിൽ അതുപോലെ ഒരാളാണ് മാളവിക മോഹനൻ.
  നടിമാരും ഫാഷൻ ലോകവും വളരെ അടുത്തിടപഴകി നിൽക്കുന്ന ഒന്നാണ്. ബോളിവുഡ് അതിനു ഒരു വലിയ ഉദാഹരണമാണ്....
  Courtesy: Malavika Mohanan Instagram
  'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും
  2/14
  'മഴയുള്ള ദിവസങ്ങളിൽ അൽപ്പം തിളക്കം' എന്ന ക്യാപ്ഷനോടെ നടി മാളവിക ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. മഴയുള്ള ദിവസങ്ങളിൽ മാത്രം അല്ല എല്ലാ ദിവസവും തിളക്കമാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.
  'മഴയുള്ള ദിവസങ്ങളിൽ അൽപ്പം തിളക്കം' എന്ന ക്യാപ്ഷനോടെ നടി മാളവിക ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ...
  Courtesy: Malavika Mohanan Instagram
  'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും
  3/14
  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക.
  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍...
  Courtesy: Malavika Mohanan Instagram
  'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും
  4/14
  സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
  സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍...
  Courtesy: Malavika Mohanan Instagram
  'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും
  5/14
  മോഡലിംഗ് രംഗത്ത് തകർപ്പൻ താരമാണ് മാളവിക. അതീവ ഗ്ലാമറാസ് ലുക്കിൽ താരം മോഡലിംഗിൽ വരാറുണ്ട്. ഹോട്ട് ആയി പലപ്പോഴും വന്നിട്ടുണ്ട് മാളവിക.
  മോഡലിംഗ് രംഗത്ത് തകർപ്പൻ താരമാണ് മാളവിക. അതീവ ഗ്ലാമറാസ് ലുക്കിൽ താരം മോഡലിംഗിൽ വരാറുണ്ട്....
  Courtesy: Malavika Mohanan Instagram
  'മഴയുള്ള ദിവസങ്ങളിൽ അല്പം തിളക്കമാവാം'; മിന്നി തിളങ്ങി മാളവിക മോഹനനും വമ്പൻ വരവേൽപ് നൽകി സോഷ്യൽ മീഡിയയും
  6/14
  സൂപ്പർ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. സഹതാരങ്ങളടക്കം അനവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി വന്നിരിക്കുന്നത്
  സൂപ്പർ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. സഹതാരങ്ങളടക്കം അനവധി പേരാണ്...
  Courtesy: Malavika Mohanan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X