വിന്റേജ് സ്യൂട്ടിൽ‌ മാളവിക മോഹന്റെ ഗ്ലാമറസ് ലുക്ക്! പുത്തൻ ചിത്രങ്ങൾ കാണാം.

  ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനന്‍. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ചു. 
  By Roshily Roy
  | Published: Thursday, June 16, 2022, 16:45 [IST]
  വിന്റേജ് സ്യൂട്ടിൽ‌ മാളവിക മോഹന്റെ ഗ്ലാമറസ് ലുക്ക്! പുത്തൻ ചിത്രങ്ങൾ കാണാം.
  1/11

  Courtesy: Malavika Mohanan Instagram

  2/11
  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക.
  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍...
  Courtesy: Malavika Mohanan Instagram
  വിന്റേജ് സ്യൂട്ടിൽ‌ മാളവിക മോഹന്റെ ഗ്ലാമറസ് ലുക്ക്! പുത്തൻ ചിത്രങ്ങൾ കാണാം.
  3/11
  ധനുഷിന്റെ നായികയായി എത്തിയ മാരന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പലപ്പോഴും കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെയാണ് മാളവിക വാര്‍ത്തകളില്‍ നിറയാറുള്ളത്.
  ധനുഷിന്റെ നായികയായി എത്തിയ മാരന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പലപ്പോഴും കിടിലന്‍...
  Courtesy: Malavika Mohanan Instagram
  വിന്റേജ് സ്യൂട്ടിൽ‌ മാളവിക മോഹന്റെ ഗ്ലാമറസ് ലുക്ക്! പുത്തൻ ചിത്രങ്ങൾ കാണാം.
  4/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മാളവിക മോഹനന്‍

  5/11
  അടിപൊളി മേക്കോവറിലാണ് മാളവിക മോഹനന്‍ എത്തിയിരിക്കുന്നത്.

  6/11
  സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക മോഹനന്‍
  സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക മോഹനന്‍
  Courtesy: Malavika Mohanan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X