ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത

  നടി, ഗായിക, നിർമാതാവ്... ഇതെല്ലാമാണ് മമ്ത മോഹൻദാസ് മലയാള സിനിമയ്ക്ക്. നടിയുടെ ചെറിയ വിശേഷങ്ങൾ പോലും മലയാളികൾക്ക് വലിയ വാർത്തയാകാറുണ്ട്. താരത്തിന്റെ ചിരിയാണ് മലയാളികളുടെ ഏറ്റവും പുതിയ ചർച്ച. കാണാം കൂടുതൽ
  By Akhil Mohanan
  | Published: Friday, June 24, 2022, 15:28 [IST]
  ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത
  1/8
  സൗത്തിലെ സൂപ്പർ നായികയുടെ സൂപ്പർ ചിരിയാണ് ഇന്ന് ഇൻസ്റ്റാഗ്രാമിൽ വൈറൽ. ഏവരെയും കുളിരണിയിപ്പിക്കുന്ന ചിരിയുമായാണ് നടി മമ്ത വന്നിരിക്കുന്നത്.
  സൗത്തിലെ സൂപ്പർ നായികയുടെ സൂപ്പർ ചിരിയാണ് ഇന്ന് ഇൻസ്റ്റാഗ്രാമിൽ വൈറൽ. ഏവരെയും...
  Courtesy: Mamta Mohandas Instagram
  ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത
  2/8
  ചിരി ആരോഗ്യത്തിനു നല്ലതാണെന്നു പറയും. അങ്ങനെയെങ്കിൽ ഈ ചിരി എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാൻ പറ്റുമെന്നാണ് ആരാധകർ പറയുന്നത്.
  ചിരി ആരോഗ്യത്തിനു നല്ലതാണെന്നു പറയും. അങ്ങനെയെങ്കിൽ ഈ ചിരി എത്രനേരം വേണമെങ്കിലും...
  Courtesy: Mamta Mohandas Instagram
  ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത
  3/8
  സമീപകലത്തൊന്നും നടി ഇത്രയും രസത്തിൽ ചിരിക്കുന്നത് കണ്ടില്ലെന്ന് വേറൊരു കമന്റ്. ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്ന ചിത്രത്തിന് ഇതുപോലെ അനവധി കമന്റുകളാണ് ലഭിക്കുന്നത്
  സമീപകലത്തൊന്നും നടി ഇത്രയും രസത്തിൽ ചിരിക്കുന്നത് കണ്ടില്ലെന്ന് വേറൊരു കമന്റ്....
  Courtesy: Mamta Mohandas Instagram
  ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത
  4/8
  മലയാളമുൾപ്പെടെ സൗത്തിൽ തിരക്കുള്ള നായികയാണ് മമ്ത മോഹൻദാസ്. ഗ്ലാമറസും നാടൻ വേഷങ്ങളും തന്നതായ രീതിയിൽ ചെയ്തു ആരാധക പ്രശംസപിടിച്ചു പറ്റിയ താരമാണ്.
  മലയാളമുൾപ്പെടെ സൗത്തിൽ തിരക്കുള്ള നായികയാണ് മമ്ത മോഹൻദാസ്. ഗ്ലാമറസും നാടൻ വേഷങ്ങളും തന്നതായ...
  Courtesy: Mamta Mohandas Instagram
  ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത
  5/8
  അഭിനയത്തിന് പുറമെ താരം മോഡലിംഗിൽ സജീവമാണ്.നടിയുടെ അനവധി മോഡൽ ഷൂട്ടുകൾ മലയാളികൾ ആഘോഷമാക്കിയിട്ടുണ്ട് പലപ്പോഴും.
  അഭിനയത്തിന് പുറമെ താരം മോഡലിംഗിൽ സജീവമാണ്.നടിയുടെ അനവധി മോഡൽ ഷൂട്ടുകൾ മലയാളികൾ...
  Courtesy: Mamta Mohandas Instagram
  ചിരി ആരോഗ്യത്തിന് അത്യുത്തമം... ഇങ്ങനെവേണം ചിരിയ്കാൻ; സൂപ്പർ ചിരിയുമായി മമ്ത
  6/8
  ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം ആണ് ആദ്യ സിനിമ. ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റല്ലെങ്കിലും നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
  ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം ആണ് ആദ്യ സിനിമ. ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റല്ലെങ്കിലും നടിയുടെ...
  Courtesy: Mamta Mohandas Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X