twitter
    bredcrumb

    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ

    By Ambili John
    | Published: Monday, June 13, 2022, 18:08 [IST]
    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    1/8

    മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയുടെ കരിയര്‍ വളരെ പെട്ടെന്നാണ് ഉയര്‍ച്ചയിലേക്ക് എത്തിയത്. 
    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    2/8


    മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മീര സജീവമായി. അഭിനയ പ്രധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും മീര അവതരിപ്പിച്ചു. 

    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    3/8

    പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് മീര ജാസ്മിന്‍ നേടി. 

    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    4/8

    മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട്. ഒപ്പം തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും അവര്‍ നേടിയിട്ടുണ്ട്.

    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    5/8

    പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു മീരയുടെ ആഗ്രഹം. ഒരു സിനിമാതാരമാകുമെന്ന് സ്വപ്നം കണ്ടിരുന്നില്ലെന്ന് മുന്‍പൊരിക്കല്‍ നടി പറഞ്ഞിരുന്നു. 

    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    6/8


    2011 ലാണ് മീര ജാസ്മിന്‍ വിവാഹിതയാവുന്നത്. അനില്‍ ജോണ്‍ എന്നയാളുമായിട്ടുള്ള വിവാഹം ശ്രദ്ധേയമായിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് മീര ജാസ്മിന്‍ മാറി നിന്നു. 
    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    7/8
    കാളിദാസ് ജയറാമിനൊപ്പം അഭിനയിച്ച പൂമരം എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തില്‍ മീര അഭിനയിച്ചു. ശേഷം നായികയായി തിരിച്ച് വരാനൊരുങ്ങി.
    തടിച്ചുരുണ്ട് ഇരുന്ന മീര ജാസ്മിനില്‍ നിന്നുള്ള മാറ്റം; മെലിഞ്ഞ് സുന്ദരിയായ നടിയുടെ പുത്തന്‍ ചിത്രങ്ങളിതാ
    8/8

    2022 ല്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയില്‍ മീര പ്രധാനപ്പെട്ടൊരു വേഷം ചെയ്തു. തിരിച്ച് വരവില്‍ മെലിഞ്ഞ് വലിയൊരു മേക്കോവറും നടത്തി.


    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X