സൺഡേ എന്നാൽ വീട്ടിൽ തന്നെ... സോക്സും വൈറ്റ് ഷർട്ടും മാത്രം മതി; വീക്കെൻഡ് ആഘോഷങ്ങളുമായി മീര ജാസ്മിൻ

  അനവധി മലയാളം നടിമാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു ഇത്. മലയാളത്തിൽ അതിൽ പ്രധാനം മീര ജാസ്മിൻ ആയിരുന്നു. മലയാളത്തിലെ സൂപ്പർ നായികയുടെ തിരിച്ചു വരവ് മലയാളികൾ ആഘോഷമാക്കിയിരുന്നു.

  By Akhil Mohanan
  | Published: Monday, July 4, 2022, 15:47 [IST]
  സൺഡേ എന്നാൽ വീട്ടിൽ തന്നെ... സോക്സും വൈറ്റ് ഷർട്ടും മാത്രം മതി; വീക്കെൻഡ് ആഘോഷങ്ങളുമായി മീര ജാസ്മിൻ
  1/8
  സൺ‌ഡേ ഹോളിഡേ അല്ലേ... മീര ജാസ്മിന്റെ ഹോളിഡേ എങ്ങനെയെന്നു കാണാം. നടിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്
  സൺ‌ഡേ ഹോളിഡേ അല്ലേ... മീര ജാസ്മിന്റെ ഹോളിഡേ എങ്ങനെയെന്നു കാണാം. നടിയുടെ പുതിയ ഇൻസ്റ്റഗ്രാം...
  Courtesy: Meera Jasmine Instagram
  സൺഡേ എന്നാൽ വീട്ടിൽ തന്നെ... സോക്സും വൈറ്റ് ഷർട്ടും മാത്രം മതി; വീക്കെൻഡ് ആഘോഷങ്ങളുമായി മീര ജാസ്മിൻ
  2/8
  സോക്സും വൈറ്റ് ഷർട്ടും അണിഞ്ഞു ചുമ്മാ ഇരുന്നു ആഘോഷിക്കുകയാണ് നടി മീര ജാസ്മിൻ. സൺ‌ഡേ സിംപിൾ ആയിരിക്കുകയാണ് നടി
  സോക്സും വൈറ്റ് ഷർട്ടും അണിഞ്ഞു ചുമ്മാ ഇരുന്നു ആഘോഷിക്കുകയാണ് നടി മീര ജാസ്മിൻ. സൺ‌ഡേ സിംപിൾ...
  Courtesy: Meera Jasmine Instagram
  സൺഡേ എന്നാൽ വീട്ടിൽ തന്നെ... സോക്സും വൈറ്റ് ഷർട്ടും മാത്രം മതി; വീക്കെൻഡ് ആഘോഷങ്ങളുമായി മീര ജാസ്മിൻ
  3/8
  നടിയുടെ സിംപിൾ ലുക്ക് ആരാധകർ ഏറ്റെടുത്ത മട്ടാണ്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാവുകയാണ്

  4/8
  ഗ്ലാമറസ് ലുക്കിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. ലോങ്ങ്‌ വൈറ്റ് ഷർട്ടിൽ സൂപ്പർ ലുക്കിലാണ് മീര 

  5/8
  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ വന്നത്. വർഷങ്ങൾക്ക് ശേഷം താരത്തെ സ്‌ക്രീനിൽ കാണാൻ മലയാളികളുടെ തിരക്കായിരുന്നു തിയേറ്ററിൽ.
  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ വന്നത്. വർഷങ്ങൾക്ക് ശേഷം താരത്തെ...
  Courtesy: Meera Jasmine Instagram
  സൺഡേ എന്നാൽ വീട്ടിൽ തന്നെ... സോക്സും വൈറ്റ് ഷർട്ടും മാത്രം മതി; വീക്കെൻഡ് ആഘോഷങ്ങളുമായി മീര ജാസ്മിൻ
  6/8
  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ ആയിരുന്നു നടിയുടെ പുതിയ സിനിമ. ജയറാമിന്റെ ഭാര്യ വേഷം ചെയ്താണ് താരം തിരിച്ചു വരവ് നടത്തിയത്
  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ ആയിരുന്നു നടിയുടെ പുതിയ സിനിമ. ജയറാമിന്റെ ഭാര്യ വേഷം...
  Courtesy: Meera Jasmine Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X