നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ

  മിയ ആണ് ഇപ്പോൾ താരം.താരത്തിന്റെ പുതിയ സാരിയിലുള്ള ലുക്കാണ് ചർച്ച. കേരളത്തിലെ സ്ത്രീജനങ്ങൾ നടിയുടെ സാരിയെ പുകഴ്ത്തുകയാണ്. നോക്കാം നമുക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന്.
  By Akhil Mohanan
  | Published: Wednesday, June 15, 2022, 13:11 [IST]
  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ
  1/8
  സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയ തരമായ മിയ തന്റെ പുതിയ ലുക്കിന്‌ പിന്നിലെ കാര്യങ്ങൾ പറയുകയാണ്.
  സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയ തരമായ മിയ തന്റെ പുതിയ...
  Courtesy: Miya George Instagram
  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ
  2/8
  നീലയിൽ കളറുള്ള സ്റ്റൈലിഷ് സാരിയാണ് ഉപയോഗിച്ചത്. നോർത്ത് ഇന്ത്യൻ സ്റ്റൈലാണ് ഇത്. സാരിയിലെ പുതിയ ലുക്ക് ഇൻസ്റ്റാഗ്രാമിൽ വൈറലാണ്
  നീലയിൽ കളറുള്ള സ്റ്റൈലിഷ് സാരിയാണ് ഉപയോഗിച്ചത്. നോർത്ത് ഇന്ത്യൻ സ്റ്റൈലാണ് ഇത്. സാരിയിലെ...
  Courtesy: Miya George Instagram
  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ
  3/8
  നോർത്ത് ഇന്ത്യൻ ബന്ധാനി സാരിയായാണ് മിയ ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് കളറും അതിലെ പാട്ടേൺ ആയുള്ള ഡിസൈനുമാണ് ഇത്തരം ശരിയെന്നു വ്യത്യസ്തമാക്കുന്നത്.
  നോർത്ത് ഇന്ത്യൻ ബന്ധാനി സാരിയായാണ് മിയ ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് കളറും അതിലെ പാട്ടേൺ...
  Courtesy: Miya George Instagram
  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ
  4/8
  ബന്ധാനി സാരിയിൽ കൂടുതൽ സുന്ദരിയായാണ് നടി വന്നത്. അതോടൊപ്പം കഴുത്തിലെ മാലയും ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. എന്താണ് അതു എന്നാണ് ആരാധകർ ചോദിക്കുന്നത്.
  ബന്ധാനി സാരിയിൽ കൂടുതൽ സുന്ദരിയായാണ് നടി വന്നത്. അതോടൊപ്പം കഴുത്തിലെ മാലയും ആരാധകരെ...
  Courtesy: Miya George Instagram
  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ
  5/8
  സീ കേരള പ്രോഗ്രാം ആയ ഡാൻസ് കേരള ഡാൻസിൽ ഗസ്റ്റ് ആയി മിയ വന്നത് ഈ ലുക്കിലാണ്. ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു നടിയുടെ പുതിയ ചിത്രങ്ങൾ
  സീ കേരള പ്രോഗ്രാം ആയ ഡാൻസ് കേരള ഡാൻസിൽ ഗസ്റ്റ് ആയി മിയ വന്നത് ഈ ലുക്കിലാണ്. ആരാധകർ ഏറ്റെടുത്തു...
  Courtesy: Miya George Instagram
  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി അന്വേഷിച്ച് മലയാളികൾ
  6/8
  മലയാളത്തിലെ സൂപ്പർ നായികയാണ് മിയ. ഇൻഡസ്ട്രിയിൽ സൂപ്പർ നായകന്മാരുടെ നായികയായി പലതവണ അഭിനയിച്ചിട്ടുണ്ട് താരം.
  മലയാളത്തിലെ സൂപ്പർ നായികയാണ് മിയ. ഇൻഡസ്ട്രിയിൽ സൂപ്പർ നായകന്മാരുടെ നായികയായി പലതവണ...
  Courtesy: Miya George Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X