കളർഫുള്ളാണ് ജീവിതം, അപ്പോൾ ചിത്രങ്ങളും അങ്ങനെയല്ലേ പറ്റുള്ളു... വിമർശനങ്ങളിൽ തളരാതെ സാധിക

    സിനിമയിലും സീരിയൽ രംഗത്തും ഒരുപോലെ വളർന്നു വന്ന താരമാണ് സാധിക വേണുഗോപാൽ. മലയാളികളുടെ  പ്രിയപ്പെട്ട താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.  നടിയുടെ പുതിയ ലുക്കും അതിന്റെ വിശേഷങ്ങളും അറിയാം
    By Akhil Mohanan
    | Published: Saturday, July 2, 2022, 16:35 [IST]
    കളർഫുള്ളാണ് ജീവിതം, അപ്പോൾ ചിത്രങ്ങളും അങ്ങനെയല്ലേ പറ്റുള്ളു... വിമർശനങ്ങളിൽ തളരാതെ സാധിക
    1/8
    ഹോട്ട് അല്ല, സൂപ്പർ ഹോട്ട്... അതാണ് സാധിക. നടിയുടെ ഗ്ലാമറസ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്
    ഹോട്ട് അല്ല, സൂപ്പർ ഹോട്ട്... അതാണ് സാധിക. നടിയുടെ ഗ്ലാമറസ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ...
    Courtesy: Sadhika Venugopal Instagram
    കളർഫുള്ളാണ് ജീവിതം, അപ്പോൾ ചിത്രങ്ങളും അങ്ങനെയല്ലേ പറ്റുള്ളു... വിമർശനങ്ങളിൽ തളരാതെ സാധിക
    2/8
    v
    v
    Courtesy: Sadhika Venugopal Instagram
    കളർഫുള്ളാണ് ജീവിതം, അപ്പോൾ ചിത്രങ്ങളും അങ്ങനെയല്ലേ പറ്റുള്ളു... വിമർശനങ്ങളിൽ തളരാതെ സാധിക
    3/8
    ഏതു കാര്യത്തിലും അഭിപ്രായങ്ങൾ പറയുകയും വിമർശിക്കുകയും  ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും അനവധി നെഗറ്റീവ് കമെന്റ്സ് ലഭിച്ചിട്ടുള്ള താരമാണ്
    ഏതു കാര്യത്തിലും അഭിപ്രായങ്ങൾ പറയുകയും വിമർശിക്കുകയും  ചെയ്യുന്ന താരത്തിന്റെ...
    Courtesy: Sadhika Venugopal Instagram
    കളർഫുള്ളാണ് ജീവിതം, അപ്പോൾ ചിത്രങ്ങളും അങ്ങനെയല്ലേ പറ്റുള്ളു... വിമർശനങ്ങളിൽ തളരാതെ സാധിക
    4/8
    അത്തരം കമന്റുകൾക്ക് മറുപടി നൽക്കാരുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സാധിക

    5/8
    അഭിനയത്തിലും മോഡലിംഗിലും സജീവമായ താരം തമിഴ് ഇൻഡസ്ട്രിയിലും അഭിനയിക്കാറുണ്ട്

    6/8
    സിനിമയിലൂടെ അഭിനയം തുടങ്ങിയ താരം പിന്നീട് സീരിയലുകൾ ചെയ്യുകയായിരുന്നു. ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് ആണ് താരത്തിന്റെ ആദ്യ സിനിമ 
    സിനിമയിലൂടെ അഭിനയം തുടങ്ങിയ താരം പിന്നീട് സീരിയലുകൾ ചെയ്യുകയായിരുന്നു. ഓർക്കൂട്ട് ഒരു...
    Courtesy: Sadhika Venugopal Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X