ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.

  ടാലന്റും ഫാഷനും കോർത്തിനക്കുമ്പോൾ...  മലയാളത്തിലെ സൂപ്പർ. മോഡൽ ഷാനു സുരേഷ് തന്റെ പുതിയ ലുക്കുമായി വന്നിരിക്കുകയാണ്. കാൽവിൻ ക്ലെയ്‌ൻ ബ്രാണ്ടിന്റെ ഔട്ഫിറ്റിൽ സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്.
  By Akhil Mohanan
  | Published: Tuesday, June 14, 2022, 12:12 [IST]
  ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.
  1/8
  മലയാളികളുടെ പ്രിയ അവതാരികയാണ് ഷാനു സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ.
  മലയാളികളുടെ പ്രിയ അവതാരികയാണ് ഷാനു സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ...
  Courtesy: Shanu Suresh Instagram
  ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.
  2/8
  ഇന്റർനാഷണൽ ബ്രാൻഡുമായി ബോളിവുഡ് ഹോട്ട് നായികമാരെ പോലെയാണ് ഷാനു ചിത്രങ്ങളിൽ വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ താരഗമാണ്
  ഇന്റർനാഷണൽ ബ്രാൻഡുമായി ബോളിവുഡ് ഹോട്ട് നായികമാരെ പോലെയാണ് ഷാനു ചിത്രങ്ങളിൽ...
  Courtesy: Shanu Suresh Instagram
  ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.
  3/8
  മോഡലിംഗ് രംഗത്ത് വർഷങ്ങളോളമായി നിലനിൽക്കുന്ന താരമാണ് ഷാനു. ഫാഷൻ ലോകത്തിനു പുറമെ അവതരികയയും നടിയായും താരം അറിയപ്പെടുന്നുണ്ട്.
  മോഡലിംഗ് രംഗത്ത് വർഷങ്ങളോളമായി നിലനിൽക്കുന്ന താരമാണ് ഷാനു. ഫാഷൻ ലോകത്തിനു പുറമെ അവതരികയയും...
  Courtesy: Shanu Suresh Instagram
  ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.
  4/8
  വളരെ ചെറുപ്പത്തിലേ മോഡലിംഗിൽ താൽപ്പര്യമുള്ള ആളായിരുന്നു ഷാനു. പഠനകാലത്തു തന്നെ തന്റെ മേഖല മോഡലിംഗ് ആണെന്ന് തിരിച്ചറിഞ്ഞു.
  വളരെ ചെറുപ്പത്തിലേ മോഡലിംഗിൽ താൽപ്പര്യമുള്ള ആളായിരുന്നു ഷാനു. പഠനകാലത്തു തന്നെ തന്റെ മേഖല...
  Courtesy: Shanu Suresh Instagram
  ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.
  5/8
  വെറും മോഡലിംഗ് മാത്രം പോരാ എന്ന ബോധം താരത്തെ പഠനത്തിലും മുന്നേറാൻ സഹായിച്ചു. പിന്നീട് അവതരികയാവാൻ തീരുമാനിച്ചു
  വെറും മോഡലിംഗ് മാത്രം പോരാ എന്ന ബോധം താരത്തെ പഠനത്തിലും മുന്നേറാൻ സഹായിച്ചു. പിന്നീട്...
  Courtesy: Shanu Suresh Instagram
  ഹോട്ട് മാത്രമല്ല, ബോൾഡുമാണ്... ജീവിതത്തെ ബോൾഡായി നയിക്കുന്നതെന്ത്? ഷാനു പറയുന്നു.
  6/8
  തുടർന്ന് മോഡലിംങും അവതരണവും ഒരുപോലെ കൊണ്ടുപോകാൻ താരത്തിനു സാധിച്ചു. അനവധി ത്യാഗങ്ങളും കഷ്ടപ്പാടുകളും താരം സഹിക്കേണ്ടി വന്നു
  തുടർന്ന് മോഡലിംങും അവതരണവും ഒരുപോലെ കൊണ്ടുപോകാൻ താരത്തിനു സാധിച്ചു. അനവധി ത്യാഗങ്ങളും...
  Courtesy: Shanu Suresh Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X