സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.

  നടിയും മോഡലും അവതാരകയായും തിളങ്ങി നിൽക്കുന്ന ഗ്ലാമർ താരമാണ് വൈഗ. നല്ലൊരു സന്ദേശമായി വന്ന താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൂടുതൽ വായിക്കാം
  By Roshily Roy
  | Published: Thursday, June 30, 2022, 11:10 [IST]
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.
  1/10
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണം. നിങ്ങൾ എവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ തന്നെ ഒരു തീരുമാനം എടുക്കണം! എന്നാണ് വൈഗ നൽകിയിരിക്കുന്ന സന്ദേശം.
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണം. നിങ്ങൾ എവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു,...
  Courtesy: Vaighaa Instagram
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.
  2/10
  റാൽഫ് വാൾഡോ എമേഴ്സൺ വാക്കുകളായ എല്ലാ ദിവസവും വർഷത്തിലെ ഏറ്റവും നല്ല ദിവസമാണെന്ന് നിങ്ങളുടെ ഹൃദയത്തിൽ എഴുതുക. എന്നാണ് വൈഗയുടെ അടുത്ത പോസ്റ്റിന്റെ സന്ദേശം 
  റാൽഫ് വാൾഡോ എമേഴ്സൺ വാക്കുകളായ എല്ലാ ദിവസവും വർഷത്തിലെ ഏറ്റവും നല്ല ദിവസമാണെന്ന് നിങ്ങളുടെ...
  Courtesy: Vaighaa Instagram
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.
  3/10
  എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് വൈഗ. ചിത്രത്തില്‍ കാഞ്ചനമാലുയുടെ മൂത്ത സഹോദരിയുടെ വേഷത്തിലാണ് വൈഗ എത്തിയത്. മൊയ്തീനില്‍ കണ്ട വൈഗയേ അല്ല ഇപ്പോള്‍
  എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് വൈഗ. ചിത്രത്തില്‍...
  Courtesy: Vaighaa Instagram
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.
  4/10
  മിനിസ്‌ക്രീനിൽ സജീവമായ താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയത് കുഞ്ചാക്കോ ബോബന്‍റെ ഓർഡിനറി എന്ന സിനിമയിൽ കുടിയായിരുന്നു.
  മിനിസ്‌ക്രീനിൽ സജീവമായ താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയത് കുഞ്ചാക്കോ ബോബന്‍റെ ഓർഡിനറി...
  Courtesy: Vaighaa Instagram
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.
  5/10
  ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് ഗെയിമിങ് ഷോയായ സ്റ്റാർ മാജിക്കിൽ കൂടിയാണ് മിനിസ്ക്രീനിൽ സജീവമായത്. 
  ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് ഗെയിമിങ് ഷോയായ സ്റ്റാർ മാജിക്കിൽ കൂടിയാണ്...
  Courtesy: Vaighaa Instagram
  സന്തോഷവാനായിരിക്കാൻ നിങ്ങൾ തീരുമാനിക്കണമെന്ന് ആരാധകർക്ക് സന്ദേശം നൽകി വൈഗ.
  6/10
   മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ വൈഗ മോഡലിംഗിലൂടെയായാണ് കരിയറിന് തുടക്കം കുറിച്ചത്. ടെലിവിഷന്‍ അവതാരകയായും താരം തിളങ്ങിയിരുന്നു. 
   മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ വൈഗ മോഡലിംഗിലൂടെയായാണ് കരിയറിന് തുടക്കം...
  Courtesy: Vaighaa Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X