twitter
    bredcrumb

    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്

    By Roshily Roy
    | Published: Sunday, June 26, 2022, 11:07 [IST]
    മോളിവുഡിലെ മുന്‍നിര നായികയാണ് നമിത പ്രമോദ്. ഏത് വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് ഇതിനോടകം തന്നെ നമിത തെളിയിച്ചിട്ടുണ്ട്. നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. പുത്തൻ ചിത്രങ്ങൾ കാണാം
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    1/17
    സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം നിരവധി സിനിമകളിലാണ് നമിത പ്രമോദ് അഭിനയിച്ചത്. 2011 ൽ പുറത്ത് വന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. 
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    2/17
    ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. 2012 ൽ പുറത്ത് വന്ന ‌ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായി എത്തുന്നത്. 
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    3/17
    ഇതിന് ശേഷം നല്ല അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി നമിത മാറി. 
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    4/17
    തന്‌റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് നമിത ചെയ്യാറുളളത്. അതുകൊണ്ട് തന്നെ കരിയറില്‍ വളരെയധികം സെലക്ടീവായിട്ടാണ് നടി സിനിമകള്‍ ചെയ്യാറുളളത്. 
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    5/17
    മലയാളം കൂടാതെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലും അഭിനയിച്ചിരുന്നു. മലയാളത്തിലെ മുൻനിരയുവതാരങ്ങളുടെ നായികയാവാനും നമിതയ്ക്ക് കഴിഞ്ഞു
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    6/17
    ഇപ്പോഴും മലയാളത്തില്‍ സജീവമാണ് നമിത പ്രമോദ്. ഈശ്വോ, പ്രഫസർ ഡിങ്കൻ തുടങ്ങിയവയാണ് ഇനി വരനുള്ള നമിതയുടെ ചിത്രങ്ങൾ.
     
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    7/17
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നമിത പ്രമോദ്
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    8/17
    വജ്രങ്ങൾ പോലെ വെട്ടി തിളങ്ങുക എന്നാണ് നമിത ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. ക്യാപ്ഷൻ പോലെത്തന്നെ കറുത്ത ടോപ്പിൽ വെട്ടി തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
    ചിരിയാണ് ഹൈലൈറ്റ്; സിംപിള്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നമിത പ്രമോദ്
    9/17
    അടിപൊളി മേക്കോവറിലാണ് നമിത പ്രമോദ് എത്തിയിരിക്കുന്നത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X