അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി

  തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെടുന്ന നമിത ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
  By Ambili John
  | Published: Thursday, June 9, 2022, 21:03 [IST]
  അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി
  1/8
  തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി അമ്മയാവാൻ ഒരുങ്ങുകയാണ്. ഗർഭകാല ചിത്രങ്ങളുമായി വന്നതോടെയാണ് നടിയുടെ പുതിയ വിശേഷം ആരാധകർ അറിഞ്ഞത്.
  തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി അമ്മയാവാൻ ഒരുങ്ങുകയാണ്. ഗർഭകാല...
  Courtesy: Namitha Facebook
  അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി
  2/8
  വിവാഹം കഴിഞ്ഞതോട് കൂടി തടി കുറച്ച് വലിയൊരു മേക്കോവറിനും നമിത ശ്രമിച്ചു. പിന്നീടുള്ള ജീവിതം വലിയൊരു ആഘോമായിരുന്നെന്ന് നടി തന്നെ വെളിപ്പെടുത്തി. 
  വിവാഹം കഴിഞ്ഞതോട് കൂടി തടി കുറച്ച് വലിയൊരു മേക്കോവറിനും നമിത ശ്രമിച്ചു. പിന്നീടുള്ള ജീവിതം...
  Courtesy: Namitha Facebook
  അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി
  3/8
  കൂടുതലും ഗ്ലാമറസ് വേഷങ്ങളാണ് നമിതയെ തേടി വന്നത്. ഇതോടെ തെന്നിന്ത്യയിലെ മാദക സുന്ദരി എന്നറിയപ്പെട്ടു. പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധേയമാകാൻ നടിയ്ക്ക് സാധിച്ചു. 
  കൂടുതലും ഗ്ലാമറസ് വേഷങ്ങളാണ് നമിതയെ തേടി വന്നത്. ഇതോടെ തെന്നിന്ത്യയിലെ മാദക സുന്ദരി...
  Courtesy: Namitha Facebook
  അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി
  4/8
  തെലുങ്കിൽ നിന്നും കരിയർ തുടങ്ങി പിന്നീട് തമിഴിലും കന്നടയിലും ഹിന്ദിയിലും മലയാളത്തിലുമടക്കം അനേകം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. 
  തെലുങ്കിൽ നിന്നും കരിയർ തുടങ്ങി പിന്നീട് തമിഴിലും കന്നടയിലും ഹിന്ദിയിലും...
  Courtesy: Namitha Facebook
  അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി
  5/8
  നിറവയർ കാണിച്ച് വെള്ള നിറത്തിലും കറുപ്പ് നിറത്തിലും വേറിട്ട ഫോട്ടോഷൂട്ടാണ് നമിത നടത്തിയത്. ഇത് വൈറലാവുകയും ചെയ്തു. 
  നിറവയർ കാണിച്ച് വെള്ള നിറത്തിലും കറുപ്പ് നിറത്തിലും വേറിട്ട ഫോട്ടോഷൂട്ടാണ് നമിത നടത്തിയത്....
  Courtesy: Namitha Facebook
  അമ്മയാവാനൊരുങ്ങി നമിത; നിറവയറിലുള്ള കിടിലൻ ചിത്രങ്ങളുമായി നടി
  6/8
  നമിതയുടെ നാൽപത്തിയൊന്നും ജന്മദിനത്തിനാണ് താൻ ഗർഭിണി ആണെന്നും വൈകാതെ കണ്മണി എത്തുമെന്നും നടി അറിയിച്ചത്. 
  നമിതയുടെ നാൽപത്തിയൊന്നും ജന്മദിനത്തിനാണ് താൻ ഗർഭിണി ആണെന്നും വൈകാതെ കണ്മണി എത്തുമെന്നും...
  Courtesy: Namitha Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X