കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍

    പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ഇപ്പോഴിതാ തെലുങ്കിലും ചുവട് വെച്ചിരിക്കാണ്, ചിത്രങ്ങൾ കാണാം 
    By Roshily Roy
    | Published: Saturday, June 25, 2022, 10:15 [IST]
    കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍
    1/11
    ബാലതാരമായി എത്തി തെന്നിന്ത്യയുടെ മനസ് കീഴടക്കിയ നായികയാണ് നസ്രിയ നസീം. നസ്രിയയുടെ ആദ്യ ചിത്രം ബ്ലസി സംവിധാനം ചെയ്‌ത പളുങ്കായിരുന്നു. ശേഷം അവതാരിക, പിന്നണി ​ഗായിക, നിർമാതാവ് തുടങ്ങിയ വിഭാ​ഗങ്ങളിലെല്ലാം നസ്രിയ തിളങ്ങി.
    ബാലതാരമായി എത്തി തെന്നിന്ത്യയുടെ മനസ് കീഴടക്കിയ നായികയാണ് നസ്രിയ നസീം. നസ്രിയയുടെ ആദ്യ ചിത്രം...
    Courtesy: Nazriya Nazim Instagram
    കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍
    2/11
    നാനിക്കൊപ്പം അണ്ടേ സുന്ദരനികി എന്ന സിനിമ ചെയ്തുകൊണ്ടാണ് നസ്രിയ തെലുങ്കിൽ അരങ്ങേറിയിരിക്കുന്നത്. തെലുങ്കിൽ അഭിനയിച്ചിട്ടില്ലെങ്കിലും രാജാറാണി അടക്കമുള്ള സിനിമകളുടെ തെലുങ്ക് ഡബ്ഡ് വേർഷനിലൂടെ നസ്രിയ പോപ്പുലറാണ്.
    നാനിക്കൊപ്പം അണ്ടേ സുന്ദരനികി എന്ന സിനിമ ചെയ്തുകൊണ്ടാണ് നസ്രിയ തെലുങ്കിൽ...
    Courtesy: Nazriya Nazim Instagram
    കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍
    3/11
    റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം ജൂണ്‍ 10നാണ് തിയേറ്ററുകളില്‍ എത്തിയത്.  തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അണ്ടേ സുന്ദരാനികി മലയാളത്തിലും ഡബ്ബ് ചെയ്ത് ആഹാ സുന്ദരാ... എന്ന പേരിൽ പ്രദർശിപ്പിക്കുന്നുണ്ട്.
    റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം ജൂണ്‍ 10നാണ് തിയേറ്ററുകളില്‍ എത്തിയത്. ...
    Courtesy: Nazriya Nazim Instagram
    കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍
    4/11
    ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ എത്തിയ നസ്രിയയുടെ ലൂക്കുകളും വസ്ത്രങ്ങളും ശ്രെദ്ധ നേടിട്ടുണ്ട്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വൈറലാണ്. 
    ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ എത്തിയ നസ്രിയയുടെ ലൂക്കുകളും വസ്ത്രങ്ങളും ശ്രെദ്ധ...
    Courtesy: Nazriya Nazim Instagram
    കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍
    5/11
    ട്രാൻസ് ആണ് മലയാളത്തിൽ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദായിരുന്നു നായകനായി എത്തിയത്.
    ട്രാൻസ് ആണ് മലയാളത്തിൽ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ...
    Courtesy: Nazriya Nazim Instagram
    കിടിലന്‍ ലുക്കില്‍ നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; രാജകുമാരിയെപ്പോലെ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍
    6/11
    പുഷ്പ എന്ന അല്ലു അർജുൻ സിനിമയിലൂടെ ഭാര്യയ്ക്ക് മുമ്പ് തന്നെ ഫഹദ് തെലുങ്കിൽ അരങ്ങേറി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
    പുഷ്പ എന്ന അല്ലു അർജുൻ സിനിമയിലൂടെ ഭാര്യയ്ക്ക് മുമ്പ് തന്നെ ഫഹദ് തെലുങ്കിൽ അരങ്ങേറി കഴിഞ്ഞു....
    Courtesy: Nazriya Nazim Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X