മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ

  ആൽബങ്ങളിലൂടെയും സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് പാർവതി കൃഷ്ണ. ഇപ്പോഴിതാ മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ എത്തിയിരിക്കുന്ന പാര്‍വ്വതി കൃഷ്ണയുടെ ചിത്രങ്ങളാണ് വൈറൽ.
  By Roshily Roy
  | Published: Wednesday, June 29, 2022, 10:11 [IST]
  മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ
  1/11
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പാർവതി കൃഷ്ണ. അവതാരകയായും മോഡലായും പാർവതി മലയാളികൾക്ക് മുന്നിലെത്താറുണ്ട്. 
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പാർവതി കൃഷ്ണ. അവതാരകയായും മോഡലായും പാർവതി...
  Courtesy: Parvathy Krishna Instagram
  മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ
  2/11
  കുടുംബ വിശേഷങ്ങളുമായി പാർവതി പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. 2020 ലായിരുന്നു പാർവതിയ്ക്ക് ആൺ കുഞ്ഞ് പിറന്നത്. ഇടയ്ക്ക് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പാർവതി പങ്കുവയ്ക്കാറുണ്ട്. 
  കുടുംബ വിശേഷങ്ങളുമായി പാർവതി പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. 2020 ലായിരുന്നു...
  Courtesy: Parvathy Krishna Instagram
  മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ
  3/11
  സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്. കുഞ്ഞ് ജനിച്ചതിന് ശേഷം തന്റെ ശരീരഭാരം 22 കിലോയോളം കുറച്ചതിനെപ്പറ്റിയും പാർവതി ആരാധകരോട് പറഞ്ഞിരുന്നു. 
  സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്. കുഞ്ഞ് ജനിച്ചതിന് ശേഷം തന്റെ ശരീരഭാരം 22...
  Courtesy: Parvathy Krishna Instagram
  മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ
  4/11
  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശരീരഭാരം കുറച്ചതിനെ കുറിച്ച് പാർവതി പറഞ്ഞു. 82 കിലോയിൽ നിന്നും തന്റെ ഭാരം 60 കിലോയായാണ് പാർവതി വണ്ണം കുറച്ചത്.
  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശരീരഭാരം കുറച്ചതിനെ കുറിച്ച് പാർവതി പറഞ്ഞു. 82 കിലോയിൽ നിന്നും...
  Courtesy: Parvathy Krishna Instagram
  മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ
  5/11
  അമ്മമാനസം, ഈശ്വരൻ സാക്ഷി, രാത്രിമഴ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു പാർവതി അവതരിപ്പിച്ചത്. ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാർവതി അഭിനയരംഗത്തെത്തുന്നത്.
  അമ്മമാനസം, ഈശ്വരൻ സാക്ഷി, രാത്രിമഴ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു പാർവതി...
  Courtesy: Parvathy Krishna Instagram
  മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുമോ? മെലിഞ്ഞ് സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ നടി പാര്‍വ്വതി കൃഷ്ണ
  6/11
  'മാലിക്കാ'ണ് അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ ഡോ. ഷെര്‍മിന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു തിരിച്ചുവരവ്. ഈ കഥാപാത്രമായുള്ള പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  'മാലിക്കാ'ണ് അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ ഡോ. ഷെര്‍മിന്‍ എന്ന...
  Courtesy: Parvathy Krishna Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X