നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും

  By Kavitha Kumar
  | Published: Sunday, June 12, 2022, 18:25 [IST]
  നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും
  1/8
  മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞുനിന്ന അഭിനേത്രിയാണ് പ്രണിത സുഭാഷ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ സജീവമായിരുന്ന പ്രണിത ഹിന്ദിയില്‍ ഹംഗാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറി.
  മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞുനിന്ന...
  Courtesy: Facebook page of Pranitha Subhash
  നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും
  2/8
  വിവാഹത്തോടെയാണ് താരം അഭിനയരംഗത്ത് നിന്നും ഒരിടവേളയെടുത്തത്.സിനിമാമേഖലയിലെ വിജയകരമായ കരിയറില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പ്രണിത തികച്ചും സംതൃപ്തയാണ്. 
  വിവാഹത്തോടെയാണ് താരം അഭിനയരംഗത്ത് നിന്നും ഒരിടവേളയെടുത്തത്.സിനിമാമേഖലയിലെ വിജയകരമായ...
  Courtesy: Facebook page of Pranitha Subhash
  നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും
  3/8
   മകള്‍ ജനിച്ചുവെന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുകയാണ് താരം. ആശുപത്രിയില്‍ നിന്ന് കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പ്രണിത തന്റെ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
   മകള്‍ ജനിച്ചുവെന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുകയാണ് താരം. ആശുപത്രിയില്‍ നിന്ന്...
  Courtesy: Facebook page of Pranitha Subhash
  നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും
  4/8
  'ഞങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജനനദിനം മുതല്‍ വളരെ അതിശയകരമായി തോന്നുന്നു. ഒരു ഗൈനക്കോളജിസ്റ്റായ അമ്മയെ ലഭിച്ചത് ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം ഈ നിമിഷങ്ങള്‍ വളരെ കാഠിന്യമേറിയതും വൈകാരികമായി ഏറ്റവും ബുദ്ധിമുട്ടേറിയ സമയവുമായിരുന്നു.' പ്രണിത പറയുന്നു.
  'ഞങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജനനദിനം മുതല്‍ വളരെ അതിശയകരമായി തോന്നുന്നു. ഒരു...
  Courtesy: Facebook page of Pranitha Subhash
  നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും
  5/8
  കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന സത്യം പ്രണിത സുഭാഷ് തന്റെ ആരാധകരെ അറിയിച്ചത്.
  കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന സത്യം പ്രണിത സുഭാഷ്...
  Courtesy: Facebook page of Pranitha Subhash
  നടി പ്രണിത സുഭാഷ് അമ്മയായി; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും
  6/8
  2010-ല്‍ പോക്രി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു പ്രണിതയുടെ സിനിമാ അരങ്ങേറ്റം.
  2010-ല്‍ പോക്രി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു പ്രണിതയുടെ സിനിമാ അരങ്ങേറ്റം.
  Courtesy: Facebook page of Pranitha Subhash
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X