'എന്റെ മനസ്സിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും...' പക്കാ കൊമേഴ്‌സ്യൽ മൂവിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി റാഷി ഖന്ന

  ചെരിഞ്ഞു നോക്കുന്നത് മൂല്യവത്താണോ അല്ലയോ? ശരിയായ ഹൃദയത്തിൽ സ്നേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും... വൈറലായി റാഷി ഖന്നയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് , കൂടുതൽ വായിക്കാം 

  By Roshily Roy
  | Published: Thursday, June 30, 2022, 11:09 [IST]
  'എന്റെ മനസ്സിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും...' പക്കാ കൊമേഴ്‌സ്യൽ മൂവിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി റാഷി ഖന്ന
  1/11
  തെലുങ്കിലും തമിഴിലും സജീവമാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് രാശി ഖന്ന. ഇപ്പോഴിതാ താരത്തിന്റെ പുതുയ പോസ്റ്റാണ് വൈറൽ 
  തെലുങ്കിലും തമിഴിലും സജീവമാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് രാശി ഖന്ന....
  Courtesy: Rashi Khanna Instagram
  'എന്റെ മനസ്സിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും...' പക്കാ കൊമേഴ്‌സ്യൽ മൂവിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി റാഷി ഖന്ന
  2/11
  ചെരിഞ്ഞു നോക്കുന്നത് മൂല്യവത്താണോ അല്ലയോ? ശരിയായ ഹൃദയത്തിൽ സ്നേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും... എന്നാണ് റാഷി ഖന്ന കുറിച്ചത് 
  ചെരിഞ്ഞു നോക്കുന്നത് മൂല്യവത്താണോ അല്ലയോ? ശരിയായ ഹൃദയത്തിൽ സ്നേഹം ഉണ്ടെങ്കിലും...
  Courtesy: Rashi Khanna Instagram
  'എന്റെ മനസ്സിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും...' പക്കാ കൊമേഴ്‌സ്യൽ മൂവിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി റാഷി ഖന്ന
  3/11
  വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് രാശി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. 
  വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് രാശി മലയാളത്തിലേക്ക് അരങ്ങേറ്റം...
  Courtesy: Rashi Khanna Instagram
  'എന്റെ മനസ്സിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും...' പക്കാ കൊമേഴ്‌സ്യൽ മൂവിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി റാഷി ഖന്ന
  4/11
  ഹോട്ട്‌സ്റ്റാര്‍ സീരീസായ രുദ്രയിലൂടെ ബോളിവുഡിലും സാന്നിധ്യമാവാൻ റാഷി ഖന്നക്ക് സാധിച്ചു . അജയ് ദേവ്ഗണ്‍ ആയിരുന്നു സീരീസിലെ നായകന്‍. റാഷിയുടെ പ്രകടനം കയ്യടി നേടിയിരുന്നു 
  ഹോട്ട്‌സ്റ്റാര്‍ സീരീസായ രുദ്രയിലൂടെ ബോളിവുഡിലും സാന്നിധ്യമാവാൻ റാഷി ഖന്നക്ക് സാധിച്ചു ....
  Courtesy: Rashi Khanna Instagram
  'എന്റെ മനസ്സിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും...' പക്കാ കൊമേഴ്‌സ്യൽ മൂവിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി റാഷി ഖന്ന
  5/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് റാഷി ഖന്ന

  6/11
  സാരിയിൽ പൊളിയാണല്ലോ.... അതീവ സുന്ദരിയായി റാഷി ഖന്ന
  സാരിയിൽ പൊളിയാണല്ലോ.... അതീവ സുന്ദരിയായി റാഷി ഖന്ന
  Courtesy: Rashi Khanna Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X