twitter
    bredcrumb

    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത

    By Roshily Roy
    | Published: Friday, July 1, 2022, 12:29 [IST]
    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ  കടുവയുടെ  പ്രൊമോഷൻ പരിപാടികൾക്കായി ദുബായിൽ  എത്തിയ സംയുക്ത മേനോന്റെ പുത്തൻ വിശേഷങ്ങളാണ്  ശ്രദ്ധ നേടുന്നത് 
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    1/11
    തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു എന്നാണ് സംയുക്ത ആദ്യം പങ്കുവെച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി പ്രൊമോഷൻ തിരക്കിലായതു കൊണ്ടാവാം സംയുക്ത ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    2/11
    ഇന്ത്യയിലെ പ്രൊമോഷൻ പരിപാടികൾക്ക് ശേഷമാണ് നടൻ പൃത്വിരാജിനൊപ്പം സംയുക്ത ദുബായിലേക്ക് പറന്നിരിക്കുന്നത്. ദുബായിൽ നിന്നുള്ള ചിത്രങ്ങളും സംയുക്ത പങ്കുവെക്കാൻ മറന്നിട്ടില്ല.
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    3/11
    'ദുബായുടെ മാന്ത്രികത എന്നിൽ പ്രതിഫലിക്കുന്നു' എന്നാണ് താരത്തിന്റെ അടുത്ത കുറിപ്പ്. ഒപ്പം പങ്കുവെച്ച ചിത്രങ്ങളിൽ ദുബൈയുടെ ഭാഗങ്ങളും കാണിച്ചിട്ടുണ്ട്. 
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    4/11
    എന്തായാലും പ്രൊമോഷൻ പരിപാടിക്കൊപ്പം തന്നെ സംയുക്ത ദുബായ് ട്രിപ്പ് നന്നായി അടിച്ചുപൊളിക്കാന്നു തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും മനസ്സിലാക്കാം 
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    5/11

    തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് സംയുക്തയ്ക്കും നേട്ടമായി. 
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    6/11
    തീവണ്ടിക്ക് പിന്നാലെ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലില്ലിക്ക് പിന്നാലെ നായികയായും സഹനടിയായുമൊക്കെ സംയുക്ത സജീവമായിരുന്നു. 
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    7/11
    മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. മലയാളത്തില്‍ ആണും പെണ്ണും ആണ് സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എറിഡ, കടുവ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. 
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    8/11
    ജൂൺ 30 ന്‌ കടുവ തീയറ്ററുകളിൽ വന്നിരിക്കയാണ്. അതിന്റെ പ്രൊമോഷൻ പരിപാടികളായി ഇപ്പോൾ  തിരക്കിലാണ് സംയുക്ത മേനോന്‍.
    'തീർത്തും ക്ഷീണിച്ചെങ്കിലും ഊർജസ്വലമായി അഭിനയിക്കുന്നു', ദുബായുടെ മാന്ത്രികതയിലൂടെ ഒഴുകി സംയുക്ത
    9/11
    ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികൾക്കായി ദുബായിൽ എത്തിയ സംയുക്ത മേനോന്റെ പുത്തൻ വിശേഷങ്ങളും ലൂക്കുമാണ് ശ്രദ്ധ നേടുന്നത് 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X