റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു

  തനിക്ക് വഴങ്ങുന്ന മേഖലകളിൽ തന്റെ എല്ലാ കഴിവും തെളിയിക്കുന്ന സൗത്തിലെ ഒരു താരമാണ് ഷംന കാസിം.ഡാൻസും അഭിനയവും താരത്തിന് രണ്ടു കണ്ണുപോലെയാണ്. അറിയാം കൂടുതൽ
  By Akhil Mohanan
  | Published: Saturday, June 18, 2022, 13:36 [IST]
  റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു
  1/8
  ഒരു റോസ് പോലെ... അതിലും മികച്ച ഉപമകൾ ഈ ചിത്രങ്ങൾ വേറെ നൽകാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ വൈറലായി നടി ഷംനയുടെ പുതിയ ലുക്ക്.
  ഒരു റോസ് പോലെ... അതിലും മികച്ച ഉപമകൾ ഈ ചിത്രങ്ങൾ വേറെ നൽകാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ വൈറലായി...
  Courtesy: Shamna Kasim Instagram
  റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു
  2/8
  ചുവപ്പ് ചുരിദാറിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. സൗന്ദര്യത്തിന്റെ മറ്റൊരു പേരാവകുകയാണ് ഷംന കാസിം.
  ചുവപ്പ് ചുരിദാറിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. സൗന്ദര്യത്തിന്റെ മറ്റൊരു...
  Courtesy: Shamna Kasim Instagram
  റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു
  3/8
  സൗത്തിലെ ഹോട്ട് താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുകയാണ്. ഏതു വേഷത്തിലും താരം തകർപ്പൻ ആണ്.
  സൗത്തിലെ ഹോട്ട് താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുകയാണ്. ഏതു...
  Courtesy: Shamna Kasim Instagram
  റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു
  4/8
  മലയാളമുൾപ്പെടെ സൗത്തിലെ ഹോട്ട് നടിയാണ് ഷംന. ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യുന്ന നടി എല്ലാവരുടെ പ്രിയപ്പെട്ട താരമാണ്.
  മലയാളമുൾപ്പെടെ സൗത്തിലെ ഹോട്ട് നടിയാണ് ഷംന. ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യുന്ന...
  Courtesy: Shamna Kasim Instagram
  റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു
  5/8
  അഭിനയതോടൊപ്പം നൃത്തത്തിലും താരം പുലിയാണ്. പ്രൊഫഷണൽ ഡാൻസർ ആണ് താരം. അനവധി സ്റ്റേജ് ഷോകളിൽ താരം പങ്കെടുക്കാറുണ്ട്.
  അഭിനയതോടൊപ്പം നൃത്തത്തിലും താരം പുലിയാണ്. പ്രൊഫഷണൽ ഡാൻസർ ആണ് താരം. അനവധി സ്റ്റേജ് ഷോകളിൽ താരം...
  Courtesy: Shamna Kasim Instagram
  റെഡിൽ തിളങ്ങി ഷംന, എന്താണ് ഭാവി പരിപാടികൾ... നടി പറയുന്നു
  6/8
  വര്ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന താരം തന്റെ ഫിറ്റ്‌നെസ്സിലും അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. യോഗയും വ്യായാമവും മുറയ്ക്ക് ചെയ്യുന്ന താരം സൗന്ദര്യവും നിലനിർത്തുന്നത് ഇങ്ങനെയാണ്
  വര്ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന താരം തന്റെ ഫിറ്റ്‌നെസ്സിലും അതീവ ശ്രദ്ധ കൊടുക്കാറുണ്ട്....
  Courtesy: Shamna Kasim Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X