ചിത്രശലഭം പോലെ മനോഹരി, ഗ്ലാമറസ് ലുക്കിലുള്ള നടി ശ്രിന്ദയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  മേക്കപ്പ് കുറവാണോ ചേട്ടാ.. നിവിൻ പോളിയോട് പറഞ്ഞ ഈയൊരു ഡയലോഗിലൂടെയാണ് ശ്രിന്ദ ജനപ്രിയ നടിയായി മാറിയത്. 
  By Ambili John
  | Published: Wednesday, June 15, 2022, 21:11 [IST]
  ചിത്രശലഭം പോലെ മനോഹരി, ഗ്ലാമറസ് ലുക്കിലുള്ള നടി ശ്രിന്ദയുടെ പുത്തൻ ചിത്രങ്ങൾ കാണാം
  1/8
  2010 ലാണ് സഹനടിയായി ശ്രിന്ദ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജയറാം നായകനായി അഭിനയിച്ച ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്.  
  2010 ലാണ് സഹനടിയായി ശ്രിന്ദ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജയറാം നായകനായി അഭിനയിച്ച ഫോര്‍...
  Courtesy: Srinda Instagram
  ചിത്രശലഭം പോലെ മനോഹരി, ഗ്ലാമറസ് ലുക്കിലുള്ള നടി ശ്രിന്ദയുടെ പുത്തൻ ചിത്രങ്ങൾ കാണാം
  2/8
  ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രം, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും എന്നീ ചിത്രങ്ങളാണ് ശ്രിന്ദയുടേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. എല്ലാത്തിലും വേറിട്ട കഥാപാത്രങ്ങളാണ് നടി അവതരിപ്പിച്ചത്. 
  ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രം, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും എന്നീ ചിത്രങ്ങളാണ്...
  Courtesy: Srinda Instagram
  ചിത്രശലഭം പോലെ മനോഹരി, ഗ്ലാമറസ് ലുക്കിലുള്ള നടി ശ്രിന്ദയുടെ പുത്തൻ ചിത്രങ്ങൾ കാണാം
  3/8
  2018 ൽ ശ്രിന്ദ രണ്ടാമതും വിവാഹിതയായി. സംവിധായകനായ സിജു എസ് ബാവയുമായിട്ടാണ് നടി വിവാഹിതയായത്.

  4/8
  സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ശ്രിന്ദ വിവാഹിതയായിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇവര്‍ പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനുമുണ്ട്. 
  സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ശ്രിന്ദ വിവാഹിതയായിരുന്നു. എന്നാല്‍ നാല്...
  Courtesy: Srinda Instagram
  ചിത്രശലഭം പോലെ മനോഹരി, ഗ്ലാമറസ് ലുക്കിലുള്ള നടി ശ്രിന്ദയുടെ പുത്തൻ ചിത്രങ്ങൾ കാണാം
  5/8
  പിന്നീടിങ്ങോട്ട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളായിരുന്നു ശ്രിന്ദയെ കാത്തിരുന്നത്. നാടന്‍ ലുക്കിലുള്ള കഥാപാത്രങ്ങിളില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കുള്ള നടിയുടെ മാറ്റം പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി. 
  പിന്നീടിങ്ങോട്ട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളായിരുന്നു ശ്രിന്ദയെ കാത്തിരുന്നത്. നാടന്‍...
  Courtesy: Srinda Instagram
  ചിത്രശലഭം പോലെ മനോഹരി, ഗ്ലാമറസ് ലുക്കിലുള്ള നടി ശ്രിന്ദയുടെ പുത്തൻ ചിത്രങ്ങൾ കാണാം
  6/8
  മേക്കപ്പ് കുറവാണോ ചേട്ടാ.. നിവിൻ പോളിയോട് പറഞ്ഞ ഈയൊരു ഡയലോഗിലൂടെയാണ് ശ്രിന്ദ ജനപ്രിയ നടിയായി മാറിയത്. 
  മേക്കപ്പ് കുറവാണോ ചേട്ടാ.. നിവിൻ പോളിയോട് പറഞ്ഞ ഈയൊരു ഡയലോഗിലൂടെയാണ് ശ്രിന്ദ ജനപ്രിയ...
  Courtesy: Srinda Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X