മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് താപ്‌സി പന്നു. ഇപ്പോഴിതാ തന്റെ റിലീസിനൊഴുങ്ങുന്ന പുതിയ ചിത്രം സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് എത്തിരിക്കുകയാണ്  തപ്‌സി പന്നു. കൂടുതൽ വായിക്കാം 
  By Roshily Roy
  | Published: Friday, July 8, 2022, 12:42 [IST]
  മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു
  1/11
  ശക്തമായ നിലപാടുകള്‍ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിത്വം നേടിയെടുത്ത നടിയാണ് തപ്‌സി പന്നു. 
  ശക്തമായ നിലപാടുകള്‍ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിത്വം നേടിയെടുത്ത നടിയാണ്...
  Courtesy: Taapsee Pannu Instagram
  മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു
  2/11
  ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് താപ്‌സി പന്നു. 
  ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു...
  Courtesy: Taapsee Pannu Instagram
  മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു
  3/11
  തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് ബോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് താപ്‌സി. 
  തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് ബോളിവുഡിലെ മിന്നും താരമായി...
  Courtesy: Taapsee Pannu Instagram
  മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു
  4/11
  സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്നതുമായ സിനിമകളാണ് താപ്‌സി പന്നുവിനെ മറ്റുളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. 
  സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും സ്ത്രീപക്ഷത്തു നിന്ന്...
  Courtesy: Taapsee Pannu Instagram
  മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു
  5/11
  ഓരോ സിനിമയും കഴിയുന്തോറും താപ്‌സിയിലെ അഭിനേത്രിയും താരവും വളരുകയാണ്. എന്നും അധികമാരും പറയാത്ത വിഷയങ്ങളും പല ഷെയ്ഡുകളുള്ള നായിക വേഷങ്ങളുമാണ് താപ്‌സി തിരഞ്ഞെടുക്കാറുള്ളത്.
  ഓരോ സിനിമയും കഴിയുന്തോറും താപ്‌സിയിലെ അഭിനേത്രിയും താരവും വളരുകയാണ്. എന്നും അധികമാരും...
  Courtesy: Taapsee Pannu Instagram
  മിതാലി രാജായി തപ്‌സി എത്താൻ ഇനി ദിവസങ്ങൾ മാത്രം, സബാഷ് മിത്തുവിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് തപ്‌സി പന്നു
  6/11
  ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ കഥ പറയുന്ന സബാഷ് മിത്തുവാണ് താപ്‌സിയുടെ ഇറങ്ങാൻ ഇരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളായി തിരക്കിലാണ് തപ്‌സി. 
  ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ കഥ പറയുന്ന സബാഷ് മിത്തുവാണ് താപ്‌സിയുടെ...
  Courtesy: Taapsee Pannu Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X